KARNATAKA

രേണുകസ്വാമി കൊലക്കേസ്; ദർശന്റെയും കൂട്ടുപ്രതികളുടെയും കസ്റ്റഡി കാലാവധി നീട്ടി

ബെംഗളൂരു: രേണുകസ്വാമി കൊലക്കേസിൽ അറസ്റ്റിലായ നടൻ ദർശന്റെയും മറ്റ്‌ 16 പേരുടെയും കസ്റ്റഡി കാലാവധി നീട്ടി. ബെംഗളൂരുവിലെ പ്രത്യേക കോടതി സെപ്റ്റംബർ ഒമ്പത് വരെയാണ് കസ്റ്റഡി നീട്ടിയത്.…

1 year ago

മയക്കുമരുന്ന് വിൽപന; രണ്ട് മലയാളികൾ പിടിയിൽ

ബെംഗളൂരു: മയക്കുമരുന്ന് വിൽപന നടത്തിയതുമായി ബന്ധപ്പെട്ട് മംഗളൂരുവിൽ രണ്ട് പേർ പിടിയിൽ. കാസർകോട് മഞ്ചേശ്വരം സ്വദേശികളായ അബ്ദുൽ സലാം എന്ന സലാം (30), സൂരജ് റായ് എന്ന…

1 year ago

കന്നഡ സിനിമ സംവിധായകൻ കെ. പ്രഭാകർ അന്തരിച്ചു

ബെംഗളൂരു: കന്നഡ ചലച്ചിത്ര സംവിധായകനും നിർമ്മാതാവുമായ കെ. പ്രഭാകർ (64) അന്തരിച്ചു. ചൊവ്വാഴ്ച ഉച്ചയ്ക്ക് ബെംഗളൂരു ജയനഗറിലെ അപ്പോളോ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. ഹൃദയാഘാതത്തെ തുടർന്ന് ദിവസങ്ങൾക്ക്…

1 year ago

ബെംഗളൂരു സ്ഫോടനക്കേസ് പ്രതി അക്ബർ പാഷയെ ഹിൻഡാൽഗ ജയിലിലേക്ക് മാറ്റി

ബെംഗളൂരു: ബെംഗളൂരു സ്‌ഫോടനക്കേസിൽ ഉൾപ്പെട്ട ഭീകരൻ അക്ബർ പാഷയെ നാഗ്പൂരിൽ നിന്നും ബെളഗാവിയിലെ ഹിൻഡാൽഗ ജയിലിലേക്ക് മാറ്റി. നാഗ്പൂരിൽ നിന്നുള്ള വിമാനത്തിലാണ് ഇയാളെ ബെളഗാവിയിലെത്തിച്ചത്. നിലവിൽ ഹിൻഡാൽഗ…

1 year ago

ജയിലിനുള്ളിൽ വിഐപി പരിഗണന; നടൻ ദർശനെ ഹിൻഡാൽഗ ജയിലിലേക്ക് മാറ്റും

ബെംഗളൂരു: ജയിലിനുള്ളിൽ വിഐപി പരിഗണന ലഭിച്ച കന്നഡ നടന്‍ ദര്‍ശനെ ബെളഗാവി ഹിൻഡാൽഗ ജയിലിലേക്ക് മാറ്റാൻ ഉത്തരവ്. മുഖ്യമന്ത്രി സിദ്ധരാമയ്യയാണ് ദർശനെ ജയിൽ മാറ്റണമെന്ന് പോലീസിനോട് ആവശ്യപ്പെട്ടത്.…

1 year ago

ഫ്രീഡം പാർക്കിൽ പ്രതിഷേധം; ശേഷാദ്രി റോഡിൽ ഗതാഗത നിയന്ത്രണം

ബെംഗളൂരു: ഫെഡറേഷൻ ഓഫ് കർണാടക ഡിപ്രെസ്ഡ് കമ്മ്യൂണിറ്റീസ് ഇന്ന് ഫ്രീഡം പാർക്കിൽ പ്രതിഷേധം സംഘടിപ്പിക്കുന്നതിന്റെ പശ്ചാത്തലത്തിൽ ശേഷാദ്രി റോഡിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി ട്രാഫിക് പോലീസ് അറിയിച്ചു.…

1 year ago

ഡിവൈഎസ്പി ഗണപതിയുടെ മരണം; മന്ത്രി ജോർജിനെതിരായ കേസ് റദ്ദാക്കിയത് സുപ്രീം കോടതി ശരിവെച്ചു

ബെംഗളൂരു: ഡിവൈഎസ്പി ഗണപതിയുടെ മരണവുമായി ബന്ധപ്പെട്ട് ഊർജ വകുപ്പ് മന്ത്രി കെ.ജെ. ജോർജിനെതിരെ സിബിഐ കേസ് റദ്ദാക്കിയത് സുപ്രീം കോടതി ശരിവെച്ചു. കേസ് റദ്ദാക്കിക്കൊണ്ടുള്ള കർണാടക ഹൈക്കോടതി…

1 year ago

സൈബർ തട്ടിപ്പ്; മുൻ ബാങ്ക് ജീവനക്കാരന് 64 ലക്ഷം രൂപ നഷ്ടമായി

ബെംഗളൂരു: കയ്യിലുള്ള പഴയ അഞ്ചു രൂപ നോട്ട് മാറാന്‍ ശ്രമിച്ച റിട്ടയേർഡ് ബാങ്ക് ജീവനക്കാരന് 64 ലക്ഷം രൂപ നഷ്ടമായി. ഹുബ്ബള്ളി സാത്തൂർ സ്വദേശി ശിവറാം പുരോഹിതിനാണ്…

1 year ago

രേണുകസ്വാമി കൊലക്കേസ്; നടൻ ദർശനെ ജയിൽ മാറ്റാൻ കോടതി ഉത്തരവ്

ബെംഗളൂരു: രേണുകസ്വാമി കൊലക്കേസ് പ്രതിയായ നടൻ ദർശനെ ജയിൽ മാറ്റാൻ കോടതി ഉത്തരവ്. ദർശനെ ചൊവ്വാഴ്ച രാത്രിയോടെ ബെള്ളാരി ജില്ലാ ജയിലിലേക്കാണ് മാറ്റുക. ജയിലിൽ നടന് പ്രത്യേക…

1 year ago

മുഡ ആരോപണം; മുഖ്യമന്ത്രിയ്ക്ക് പിന്തുണയുമായി സന്ന്യാസിമാർ

ബെംഗളൂരു : മുഡ (മൈസൂരു അർബൻവികസന അതോറിറ്റി) ഭൂമികൈമാറ്റവുമായി ബന്ധപ്പെട്ട് ഉയര്‍ന്ന ആരോപണങ്ങളില്‍ മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്ക് പിന്തുണയുമായി സന്ന്യാസിമാർ. മുഖ്യമന്ത്രിയെ കുറ്റവിചാരണ ചെയ്യാൻ ഗവർണർ അനുമതി നൽകിയ…

1 year ago