KARNATAKA

ദസറ; മൈസൂരു കൊട്ടാരത്തിൽ ഒരുക്കങ്ങൾ പൂർത്തിയായി

ബെംഗളൂരു: ദസറയ്ക്ക് മുന്നോടിയായുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കി മൈസൂരു കൊട്ടാരം. ഒക്ടോബർ 12നാണ് ദസറ ആഘോഷിക്കുക. ജംബോ സവാരിയുടെ രണ്ടാം റൗണ്ട് റിഹേഴ്സൽ ഇന്ന് രാവിലെ കൊട്ടാരവളപ്പിൽ വിജയകരമായി…

1 year ago

വ്യാജ ആരോപണം ഉന്നയിച്ചു; കുമാരസ്വാമിക്കെതിരെ പരാതി നൽകി ലോകായുക്ത എഡിജിപി

ബെംഗളൂരു: തനിക്കും കുടുംബത്തിനുമെതിരെ വ്യാജ ആരോപണങ്ങൾ ഉന്നയിച്ചെന്ന് ചൂണ്ടിക്കാട്ടികേന്ദ്ര ഘനവ്യവസായ സ്റ്റീൽ മന്ത്രി എച്ച്‌.ഡി. കുമാരസ്വാമി, മകൻ നിഖിൽ കുമാരസ്വാമി, സുരേഷ് ബാബു എന്നിവർക്കെതിരെ ലോകായുക്ത എഡിജിപി…

1 year ago

കോവിഡ് കാലത്തെ ക്രമക്കേട്; അന്വേഷണം എസ്ഐടിക്ക് കൈമാറി

ബെംഗളൂരു: കോവിഡ് കാലത്തെ ക്രമക്കെടുമായി ബന്ധപ്പെട്ടുള്ള അന്വേഷണം പ്രത്യേക സംഘത്തിന് (എസ്ഐടി) കൈമാറി സർക്കാർ. മുൻ ബിജെപി സർക്കാരിന്റെ ഭരണത്തിൽ കോവിഡ് സമയത്ത് വൻ അഴിമതി നടന്നതായാണ്…

1 year ago

ബെംഗളൂരുവിൽ നിന്ന് ചെന്നൈയിലേക്ക് ഇനി രണ്ട് മണിക്കൂർ; എക്സ്പ്രസ് വേയുടെ ആദ്യഘട്ടമായ ഹോസ്‌കോട്ട് – ബേതമംഗല പാത ഒക്ടോബറിൽ തുറക്കും

ബെംഗളൂരു: മലയാളികൾ ഉൾപ്പെടെയുള്ളവർ പ്രതീക്ഷയോടെ നോക്കിക്കാണുന്ന ബെംഗളൂരു - ചെന്നൈ എക്സ്പ്രസ് വേയുടെ ഒരു ഭാഗം ഒക്ടോബറിൽ തുറക്കുന്നു. ഹോസ്‌കോട്ട് മുതൽ ബേതമംഗല വരെയുള്ള 71 കിലോമീറ്റർ…

1 year ago

കന്നഡ രാജ്യോത്സവം; സ്ഥാപനങ്ങളിൽ സംസ്ഥാന പതാക ഉയർത്തണമെന്ന് നിർദേശം

ബെംഗളൂരു: കന്നഡ രാജ്യോത്സവത്തിന്റെ ഭാഗമായി എല്ലാ സ്ഥാപനങ്ങളിലും സംസ്ഥാന പതാക ഉയർത്തണമെന്ന് നിർദേശവുമായി സർക്കാർ. എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും, വ്യവസായ സ്ഥാപനങ്ങളിലും, ഫാക്ടറികളിലും മറ്റ്‌ വാണിജ്യ സ്ഥാപനങ്ങളിലും…

1 year ago

ഭാഗ്യവാനെ കണ്ടെത്തി; തിരുവോണം ബമ്പര്‍ 25 കോടി നേടിയത് കര്‍ണാടക സ്വദേശി

ഈ വർഷത്തെ തിരുവോണം ബമ്പറിന്റെ നറുക്കെടുപ്പ് ഫലം ബുധനാഴ്ച്ചയാണ് പ്രഖ്യാപിച്ചത്. അപ്പോള്‍ മുതല്‍ മലയാളി അന്വേഷിക്കുകയാണ് 25 കോടിയുടെ ആ ഭാഗ്യശാലിയെ. ഇപ്പോഴിതാ കാത്തിരിപ്പുകള്‍ക്ക് വിരാമമിട്ടുകൊണ്ട് ആ…

1 year ago

പഴയ ബസുകൾ മാറ്റാനൊരുങ്ങി കർണാടക ആർടിസി

ബെംഗളൂരു: പഴയ ബസുകൾ മാറ്റാനൊരുങ്ങി കർണാടക ആർടിസി. ഇതിന് പകരമായി പുതിയ ബസുകൾ നിരത്തിലിറക്കാനാണ് തീരുമാനം. ഒക്ടോബർ അവസാനത്തോടെ 20 പുതിയ വോൾവോ (9600 മോഡൽ) ഐരാവതി…

1 year ago

രത്തൻ ടാറ്റയുടെ വിയോഗം; അനുശോചനം രേഖപ്പെടുത്തി കർണാടക മുഖ്യമന്ത്രി

ബെംഗളൂരു: ഇന്ത്യന്‍ വ്യവസായ രംഗത്തെ ഇതിഹാസം രത്തന്‍ ടാറ്റയുടെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രി സിദ്ധരാമയ്യ. രാജ്യത്തിന്റെ വളർച്ചക്കായി പ്രയത്നിച്ച ദീർഘവീക്ഷണമുള്ള വ്യക്തിയായിരുന്നു രത്തൻ ടാറ്റ. ഇന്ത്യയുടെ…

1 year ago

ഭക്ഷ്യവിഷബാധ; മതപരമായ ചടങ്ങിൽ നിന്ന് ഭക്ഷണം കഴിച്ച 20 പേർ ആശുപത്രിയിൽ

ബെംഗളൂരു: മതപരമായ ചടങ്ങിൽ നിന്നും ഭക്ഷണം കഴിച്ച 20 പേർ ആശുപത്രിയിൽ. റായ്ച്ചൂർ ലിംഗസുഗൂർ താലൂക്കിലെ പറമ്പുര ഗ്രാമത്തിൽ ബുധനാഴ്ചയാണ് സംഭവം. ചടങ്ങിൽ ഉച്ചഭക്ഷണം കഴിച്ച ശേഷം…

1 year ago

നന്ദിനി പാലിന്റെ വില ഉടൻ വർധിപ്പിക്കില്ല

ബെംഗളൂരു: സംസ്ഥാനത്ത് നന്ദിനി പാലിന്റെ വില ഉടൻ വർധിപ്പിക്കില്ല. നിലവിലുള്ള വിലക്കയറ്റം പൊതുജനങ്ങളെ ബുദ്ധിമുട്ടിക്കുന്നുണ്ട്. ഇതോടൊപ്പം പാൽ വില കൂടി വർധിപ്പിക്കാൻ സർക്കാർ തയ്യാറല്ലെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ…

1 year ago