KARNATAKA

സുരക്ഷാ ജീവനക്കാരന് ക്രൂര മർദനം; ക്ഷേത്ര പൂജാരി പിടിയിൽ

ബെംഗളൂരു: സുരക്ഷ ജീവനക്കാരനെ അതിക്രൂരമായി മർദിച്ച ക്ഷേത്ര പൂജാരി പിടിയിൽ. തുമകുരു കുനിഗൽ താലൂക്കിലെ തളിയബെട്ട രംഗസ്വാമി ക്ഷേത്രത്തിലെ പൂജാരി രാകേഷ് ആണ് അറസ്റ്റിലായത്. ക്ഷേത്രത്തിലെ ഭണ്ടാരത്തിൽ…

1 year ago

മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തെ തടസപ്പെടുത്തി; എംഎൽഎ ജനാർദന റെഡ്ഢിയുടെ കാറുകൾ പിടിച്ചെടുത്തു

ബെംഗളൂരു: മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ വാഹനവ്യൂഹം തടസപ്പെടുത്തിയ സംഭവത്തിൽ എംഎൽഎ ജനാർദന റെഡ്ഢിയുടെ ആഡംബര കാറുകൾ പിടിച്ചെടുത്തു. കോപ്പാളിലാണ് സംഭവം. മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിന് കടന്നുപോകാൻ പോലീസ് റോഡ് ഗതാഗതം…

1 year ago

ജാതി സെൻസസ് റിപ്പോർട്ട്‌ ഒക്ടോബർ 18ന് മന്ത്രിസഭയിൽ അവതരിപ്പിക്കും; മുഖ്യമന്ത്രി

ബെംഗളൂരു: സംസ്ഥാനത്ത് ജാതി സെൻസസ് റിപ്പോർട്ട്‌ ഒക്ടോബർ 18ന് മന്ത്രിസഭയിൽ അവതരിപ്പിക്കുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ. ക്യാബിനറ്റ് തീരുമാനിക്കുന്നതെന്തും മുഴുവൻ അംഗങ്ങളും അനുസരിക്കും. പിന്നാക്ക സമുദായങ്ങളിലെ (ഒബിസി) മന്ത്രിമാരുമായും…

1 year ago

കാണാതായ വ്യവസായി ബി എം മുംതാസ് അലിയുടെ മൃതദേഹം കണ്ടെത്തി

മംഗളൂരു: കഴിഞ്ഞ ദിവസം കാണാതായ പ്രമുഖ വ്യവസായി ബി എം മുംതാസ് അലിയുടെ (52) മൃതദേഹം തിരച്ചിലിനൊടുവില്‍ കണ്ടെത്തി. ഫാല്‍ഗുനി പുഴയില്‍ കുളൂര്‍ പാലത്തിന് അടിയില്‍നിന്നാണ് മൃതദേഹം…

1 year ago

കടലിൽ നീന്താനിറങ്ങിയ പിയു വിദ്യാർഥി മുങ്ങിമരിച്ചു

ബെംഗളൂരു: കടലിൽ നീന്താനിറങ്ങിയ പിയു രണ്ടാം വർഷ വിദ്യാർഥി മുങ്ങിമരിച്ചു. മുരുഡേശ്വര ബീച്ചിൽ ഞായറാഴ്ച രാവിലെയാണ് സംഭവം. ബെംഗളൂരു സ്വദേശിയും, വിദ്യാ സൗധ പിയു കോളേജിലെ വിദ്യാർഥിയുമായ…

1 year ago

ന്യുനപക്ഷ സ്കൂളുകൾക്കെതിരെ വിദ്വേഷ പരാമർശം; അധ്യാപകനെതിരെ കേസ്

ബെംഗളൂരു: മതന്യൂനപക്ഷങ്ങൾ നടത്തുന്ന സ്‌കൂളുകൾക്കെതിരെ വിദ്വേഷ പരാമർശം നടത്തിയ അധ്യാപകനെതിരെ കേസെടുത്തു. മംഗളൂരു സർവകലാശാലയിലെ അധ്യാപകനും ഗവേഷകനുമായ അരുൺ ഉള്ളാളാണ് പൊതുപരിപാടിയിൽ വെച്ച് വിവാദ പരാമർശം നടത്തിയത്.…

1 year ago

സവർക്കർക്കെതിരായ പരാമർശം; കർണാടക ആരോഗ്യ മന്ത്രിക്കെതിരെ പരാതി

ബെംഗളൂരു: സവർക്കർക്കെതിരായ പരാമർശത്തിൽ കർണാടക ആരോഗ്യ മന്ത്രി ദിനേശ് ഗുണ്ടു റാവുവിനെതിരെ പരാതി. ബജ്‌റംഗ്ദൾ പ്രവർത്തകൻ തേജസ് ഗൗഡയാണ് ബെംഗളൂരു പോലീസിൽ പരാതി നൽകിയത്. സവർക്കർ നോൺ…

1 year ago

രേണുകസ്വാമി കൊലക്കേസ്; നടൻ ദർശന്റെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

ബെംഗളൂരു: രേണുകസ്വാമി കൊലക്കേസിൽ അറസ്റ്റിലായ നടൻ ദർശൻ, സുഹൃത്ത് പവിത്ര ഗൗഡ എന്നിവരുടെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും. വെള്ളിയാഴ്ച ഹർജി പരിഗണിച്ച കോടതി വാദം കേൾക്കാൻ ശനിയാഴ്ചത്തേക്ക്…

1 year ago

രേണുകസ്വാമി കൊലക്കേസ്; നടൻ ദർശന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് വീണ്ടും നീട്ടി

ബെംഗളൂരു: രേണുകസ്വാമി കൊലക്കേസിൽ നടൻ ദർശൻ തോഗുദീപയുടെയും സുഹൃത്ത് പവിത്ര ഗൗഡയുടെയും ജാമ്യാപേക്ഷ പരിഗണിക്കുന്നത് വീണ്ടും നീട്ടി. ഹർജി ഒക്ടോബർ എട്ടിന് വീണ്ടും പരിഗണിക്കുമെന്ന് ബെംഗളൂരുവിലെ പ്രത്യേക…

1 year ago

കർണാടകയിൽ വാണിജ്യ മേഖലയിലെ പ്രഥമ ഭാഷയായി കന്നഡയെ പ്രഖ്യാപിക്കും; മുഖ്യമന്ത്രി

ബെംഗളൂരു: സംസ്ഥാനത്ത് വാണിജ്യ മേഖലയിലെ പ്രഥമ ഭാഷയായി കന്നഡയെ പ്രഖ്യാപിച്ചേക്കുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ. പൊതുജനങ്ങളിൽ നിന്ന് അഭിപ്രായം അറിഞ്ഞ ശേഷം മന്ത്രിസഭാ യോഗത്തിൽ വിഷയം അവതരിപ്പിക്കുമെന്ന് മുഖ്യമന്ത്രി…

1 year ago