ബെംഗളൂരു: സംസ്ഥാനത്ത് ജാതി സെൻസസ് നടപ്പാക്കുന്നത് സംബന്ധിച്ച് മന്ത്രിസഭാ യോഗത്തിന് ശേഷം അന്തിമ തീരുമാനം ഉണ്ടാകുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. നയരൂപീകരണത്തിൽ ജാതി സെൻസസ് റിപ്പോർട്ട് നടപ്പാക്കുന്നതിനെക്കുറിച്ചുള്ള…
ബെംഗളൂരു: പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് ഒരു വീട്ടിലെ ആറു പേർക്ക് പൊള്ളലേറ്റു. ദാവൻഗെരെ തുർച്ചഘട്ട ഗ്രാമത്തിൽ വെള്ളിയാഴ്ച രാവിലെയാണ് അപകടം. പൊള്ളലേറ്റവരിൽ രണ്ട് പേരുടെ നില ഗുരുതരമാണ്.…
ബെംഗളൂരു: മലിനജലം കുടിച്ച് ആയിരത്തിലധികം പേർക്ക് ദേഹാസ്വാസ്ഥ്യം. ഉഡുപ്പി ജില്ലയിലെ ഉപ്പുണ്ടയിലാണ് ഓവർഹെഡ് വാട്ടർ ടാങ്കിൽ നിന്നുള്ള മലിനജലം കുടിച്ച് നിരവധി പേർ രോഗബാധിതരായത്. ഇവരിൽ നിരവധി…
ബെംഗളൂരു: കേക്കിൽ കാൻസറിന് കാരണമാകുന്ന പദാർത്ഥങ്ങൾ കണ്ടെത്തിയ സാഹചര്യത്തിൽ ബേക്കറികൾക്ക് നിർദേശം പുറത്തിറക്കി സംസ്ഥാന ആരോഗ്യ വകുപ്പ്. ബെംഗളൂരുവിലെ ബേക്കറികളിൽ നിന്ന് ശേഖരിച്ച 12 കേക്ക് സാമ്പിളുകളിലാണ്…
ബെംഗളൂരു: കേന്ദ്ര ഘനവ്യവസായ മന്ത്രി എച്ച്. ഡി. കുമാരസ്വാമി, ജെഡിഎസ് എംഎൽസി രമേഷ് ഗൗഡ എന്നിവർക്കെതിരെ കേസെടുത്തു. ജെഡിഎസ് സോഷ്യൽ മീഡിയ സെൽ വൈസ് പ്രസിഡൻ്റ് വിജയ്…
ബെംഗളൂരു: മൈസൂരു അർബൻ ഡെവലപ്പ്മെന്റ് അതോറിറ്റി (മുഡ) അഴിമതി കേസിൽ സിദ്ധരാമയ്യയ്‌ക്കെതിരെ പുതിയ പരാതി. കേസില്‍ തെളിവ് നശിപ്പിച്ചെന്നാരോപിച്ചെന്നാണ് പുതിയ ആരോപണം. മുഡ കേസിലെ പരാതിക്കാരില്‍ ഒരാളായ…
ബെംഗളൂരു: മയക്കുമരുന്ന് വിൽപന നടത്തിയ അഞ്ച് മലയാളി യുവാക്കൾ പിടിയിൽ. കാസറഗോഡ് സ്വദേശികളായ അബ്ദുൾ ഷാക്കിർ (24), ഹസൻ ആഷിർ (34), കണ്ണൂർ സ്വദേശി റിയാസ് എ.കെ.…
ബെംഗളൂരു: ഒരുമിച്ച് ഉറങ്ങാൻ വിസമ്മതിച്ചതിന് ഭർത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി. കലബുർഗി സെഡാം താലൂക്കിലെ ബട്ഗേര ഗ്രാമവാസിയായ ഷെക്കപ്പയാണ് (50) ഭാര്യ നാഗമ്മയെ കൊലപ്പെടുത്തിയത്. നാഗമ്മയ്ക്ക് അവിഹിത ബന്ധമുണ്ടെന്നും…
ബെംഗളൂരു: ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് യുവാവ് വെന്തുമരിച്ചു. ബെളഗാവി ചിക്കൊടി താലൂക്കിലെ ജൈനപുര ഗ്രാമത്തിന് സമീപം ചൊവ്വാഴ്ചയാണ് സംഭവം. വ്യവസായിയും കോൺഗ്രസ് പ്രവർത്തകനുമായ മുല്ല പ്ലോട്ട് സ്വദേശി…
ബെംഗളൂരു: സംസ്ഥാനത്തുടനീളമുള്ള എല്ലാ ട്രെക്കിംഗ് പാതകളിലേക്കുമുള്ള ഓൺലൈൻ ടിക്കറ്റ് ബുക്കിംഗ് പോർട്ടൽ നാളെ ആരംഭിക്കും. സംസ്ഥാനത്തെ എല്ലാ ട്രെക്കിംഗ് പാതകളിലേക്കും ഒരൊറ്റ വെബ്‌സൈറ്റിൽ നിന്ന് ടിക്കറ്റ് വാങ്ങാൻ…