കൊച്ചി: യാക്കോബായ സഭയുടെ പുതിയ കാതോലിക്കാ ബാവ ജോസഫ് മാർ ഗ്രിഗോറിയോസിന്റെ സ്ഥാനാരോഹണം ചൊവ്വാഴ്ച നടക്കും. ലബനാനിലെ പാത്രിയാർക്ക അരമനയോട് ചേർന്നുള്ള സെന്റ് മേരീസ് കത്തീഡ്രലിൽ ഇന്ത്യൻസമയം…