PALAKKAD

സ്‌കൂൾബസ് കയറി ഒന്നാം ക്ലാസുകാരിക്ക്‌ ദാരുണാന്ത്യം

പാലക്കാട്:  സ്‌കൂൾ ബസിറങ്ങി വീട്ടിലേക്കുള്ള റോഡ്‌ മുറിച്ചുകടക്കാൻ ശ്രമിക്കവേ അതേ ബസ്‌ തട്ടി ആറു വയസ്സുകാരി മരിച്ചു. നാരങ്ങപ്പറ്റയിലെ തൊട്ടിപ്പറമ്പിൽ വീട്ടിൽ നൗഷാദിന്റെ മകൾ ഹിബയാണ് മരിച്ചത്.…

1 year ago

എഐവൈഎഫ് പാലക്കാട് ജില്ലാ കമ്മിറ്റി അംഗം വീടിനുള്ളില്‍ മരിച്ച നിലയില്‍

പാലക്കാട്: എഐവൈഎഫ് പാലക്കാട് ജില്ലാ കമ്മിറ്റി അംഗത്തെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. മണ്ണാർക്കാട് മണ്ഡലം ജോയിന്റ് സെക്രട്ടറി കൂടിയായ ഷാഹിന മണ്ണാർക്കാടിനെ(31)യാണ് വടക്കും മണ്ണത്തെ വാടക…

1 year ago

ചിറ്റൂര്‍ പുഴയുടെ നടുവില്‍ കുട്ടികള്‍ കുടുങ്ങി; മൂവരെയും അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി

പാലക്കാട്‌ കുരുത്തിക്കോട് ഗായത്രിപ്പുഴയില്‍ തരൂര്‍ തമ്പ്രാന്‍കെട്ടിയ കടവില്‍ കുളിക്കാനിറങ്ങിയ ആണ്‍കുട്ടികളില്‍ ഒരാള്‍ ഒഴുക്കില്‍പ്പെട്ടു. പുഴയില്‍ കുട്ടികള്‍ ഇറങ്ങുകയും, ആ സമയത്ത് പെട്ടെന്ന് കുത്തൊഴുക്ക് ഉണ്ടാവുകയുമായിരുന്നു. ഇതിടെയാണ് പുഴയുടെ…

1 year ago

മകളുമായി സര്‍ക്കാര്‍ ആശുപത്രിയിലെത്തിയ അമ്മയ്ക്ക് പാമ്പുകടിയേറ്റു

മകളുമായി സർക്കാർ ആശുപത്രിയിലെത്തിയ അമ്മയെ പാമ്പ് കടിച്ചു. പാലക്കാട് പുതുനഗരം കരിപ്പോട് സ്വദേശിനി ഗായത്രിക്കാണ് ചിറ്റൂർ താലൂക്ക് ആശുപത്രിയില്‍ വെച്ച്‌ പാമ്പ് കടിയേറ്റത്. ഇന്ന് രാവിലെയാണ് മകളുമായി…

1 year ago

കനത്ത മഴ; വീട് തകര്‍ന്നുവീണ് അമ്മയും മകനും മരിച്ചു

കനത്ത മഴയില്‍ വീട് തകര്‍ന്നുവീണ് അമ്മയും മകനും മരിച്ചു. പാലക്കാട് കണ്ണമ്ബ്ര കൊട്ടേക്കാടാണ് അപകടം. കൊടക്കുന്ന് വീട്ടില്‍ സുലോചന (53), മകന്‍ രഞ്ജിത്ത് (32) എന്നിവരാണ് മരിച്ചത്.…

1 year ago

കുത്തിയൊഴുകുന്ന പുഴയുടെ നടുവില്‍ കുടുങ്ങി നാല് പേര്‍; സാഹസികമായി രക്ഷപ്പെടുത്തി

പാലക്കാട്‌: വെള്ളം ഉയർന്നതിനു പിന്നാലെ ചിറ്റൂർ പുഴയുടെ നടുവില്‍ കുടുങ്ങിയ നാലുപേരെ രക്ഷപ്പെടുത്തി. പുഴയില്‍ കുളിക്കാനിറങ്ങിയ വയോധികരായ അമ്മയും അച്ഛനും രണ്ട് ആണ്‍മക്കളുമാണ് നടുവിലായി കുടുങ്ങിപ്പോയത്. കനത്ത…

1 year ago

പാലക്കയത്ത് വെള്ളച്ചാട്ടത്തില്‍ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

പാലക്കാട്‌: പാലക്കയം വട്ടപ്പാറയില്‍ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. മണ്ണാർക്കാട് സ്വദേശി വിജയിയുടെ മൃതദേഹമാണ് കണ്ടെത്തിയത്. ഇന്ന് പുലർച്ചെ ആരംഭിച്ച തിരച്ചിലില്‍ വെള്ളച്ചാട്ടത്തിലെ കുഴിയിലകപ്പെട്ട നിലയിലായിരുന്നു മൃതദേഹം.…

1 year ago

നിര്‍ഭയ കേന്ദ്രത്തില്‍ നിന്നും ചാടിപ്പോയ 19 പെണ്‍കുട്ടികളെ കണ്ടെത്തി

പാലക്കാട്‌: മരുതറോഡ് കൂട്ടുപാതയില്‍ പ്രവർത്തിക്കുന്ന നിര്‍ഭയ കേന്ദ്രത്തില്‍ നിന്ന് ചാടിപ്പോയ 19 പെണ്‍കുട്ടികളെ മണിക്കൂറുകള്‍ക്കുള്ളില്‍ കണ്ടെത്തി. കുട്ടികളെ താത്ക്കാലികമായി മറ്റൊരു സ്ഥലത്തേക്ക് മാറ്റിപാര്‍പ്പിച്ചിരിക്കുകയാണ്. ജില്ലാ കളക്ടര്‍ നേരിട്ടെത്തി…

1 year ago

തെരുവ് നായ ആക്രമണത്തില്‍ ആറ് വയസുകാരന് ഗുരുതര പരുക്ക്

പാലക്കാട്: പാലക്കാട് കാടാങ്കോട് തെരുവ് നായ ആക്രമണത്തില്‍ ആറ് വയസുകാരന് ഗുരുതരമായി പരുക്കേറ്റു. ശനിയാഴ്ചയാണ് സംഭവം. മറ്റു കുട്ടികള്‍ക്കൊപ്പം കളിക്കുകയായിരുന്ന കുട്ടിയെയാണ് നായ ആക്രമിച്ചത്. കുട്ടികള്‍ക്ക് നേരെ…

1 year ago

ജലസംഭരണി തകര്‍ന്ന് അപകടം; അമ്മയും കുഞ്ഞും മരിച്ചു

പാലക്കാട്‌ വെള്ളിനേഴിയില്‍ ജലസംഭരണി തകര്‍ന്നുവീണ് യുവതിയ്ക്കും കുഞ്ഞിനും ദാരുണന്ത്യം. ഇതര സംസ്ഥാന തൊഴിലാളിയായ യുവതിയും ഒന്നര വയസ്സുള്ള കുഞ്ഞുമാണ് അപകടത്തില്‍ മരിച്ചത്. ഷൈമിലി(30), സമീറാം എന്നിവരാണ് മരിച്ചത്.…

1 year ago