PALAKKAD

മലമ്പുഴ ഡാമിൽ സഹോദരങ്ങൾ മുങ്ങി മരിച്ചു

പാലക്കാട്: മലമ്പുഴ ഡാമില്‍ സഹോദരങ്ങള്‍ മുങ്ങി മരിച്ചു. പാലക്കാട് പൂളക്കാട് സ്വദേശി നസീഫിന്റെ മക്കള്‍ മുഹമ്മദ് നിഹാല്‍ (20), മുഹമ്മദ് ആദില്‍ (16) എന്നിവരാണ് മരിച്ചത്. ഇന്നലെ…

6 months ago

പാലക്കാട് മലമ്പുഴയിൽ ട്രെയിൻ തട്ടി ഒമ്പത് പശുക്കൾ ചത്തു

പാലക്കാട്: പാലക്കാട് മലമ്പുഴയിൽ ട്രെയിൻ തട്ടി ഒൻപത് പശുക്കൾ ചത്തു. മലമ്പുഴ കാഞ്ഞിരക്കടവിലാണ് സംഭവമുണ്ടായത്. ഇന്നലെ രാത്രി 12.30 ഓടെയാണ് സംഭവം നടന്നത്. വിവിധ ട്രെയിനുകളിടിച്ചാണ് പശുക്കൾ…

6 months ago

കാമുകിയുമായി പിണങ്ങി ട്രെയിൻ അട്ടിമറിക്കാൻ ശ്രമിച്ചു; അതിഥി തൊഴിലാളി പിടിയിൽ

പാലക്കാട്: കാമുകിയുമായി പിണങ്ങിയ വിഷമത്തില്‍ ട്രെയിൻ അട്ടിമറിക്കാന്‍ ശ്രമം നടത്തിയ അതിഥി തൊഴിലാളി അറസ്റ്റില്‍. ഒഡിഷ ബാലിഗുഡ മഡ്ഗുഡ സ്വദേശി ബിനാട മല്ലിക് (23) ആണ് മലമ്പുഴ പോലീസിന്റെ…

6 months ago

പാലക്കാട്ട് സ്കൂട്ടർ നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം; യുവതിക്കും മകനും ദാരുണാന്ത്യം

പാലക്കാട് : സ്‌കൂട്ടര്‍ നിയന്ത്രണം വിട്ടു മറിഞ്ഞ് യുവതിക്കും മകനും ദാരുണാന്ത്യം. ഒപ്പമുണ്ടായിരുന്ന സുഹൃത്തായ യുവതിയെ പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മാട്ടുമന്ത സ്വദേശികളായ അഞ്ജു (26), മകന്‍…

6 months ago

കാണാതായ മൂന്ന് പത്താം ക്ലാസ് വിദ്യാർഥിനികളെ കോയമ്പത്തൂരില്‍ നിന്നും കണ്ടെത്തി

പാലക്കാട്:  ഷൊര്‍ണൂരില്‍ നിന്നും കാണാതായ പത്താം ക്ലാസ് വിദ്യാര്‍ഥിനികളെ കണ്ടെത്തി.കോയമ്പത്തൂരില്‍ നിന്നാണ് മൂന്നു വിദ്യാര്‍ഥിനികളെയും കണ്ടെത്തിയത്. പെണ്‍കുട്ടികളില്‍ രണ്ടു പേര്‍ പാലക്കാട് ഷൊര്‍ണൂര്‍ നിവാസികളും ഒരാള്‍ ചെറുതുരുത്തി…

7 months ago

പാലക്കാട് സഹോദരങ്ങളായ മൂന്ന് കുട്ടികള്‍ മുങ്ങിമരിച്ചു

പാലക്കാട്: മീന്‍വല്ലം തുടിക്കോട് ആദിവാസി ഉന്നതിയില്‍ സഹോദരങ്ങളായ മൂന്ന് കുട്ടികള്‍ മുങ്ങിമരിച്ചു. തുടിക്കോട് സ്വദേശി പ്രകാശന്‍-അനിത ദമ്പതികളുടെ മക്കളായ രാധിക (6), പ്രതീഷ് (4), പ്രദീപ് (7)…

7 months ago

കാട്ടാന ആക്രമണം; പരുക്കേറ്റ് ചികിത്സയിലായിരുന്ന അട്ടപ്പാടി സ്വദേശി മരിച്ചു

പാലക്കാട്: അട്ടപ്പാടി സ്വർണ​ഗദ്ദയിൽ കാട്ടാന ആക്രമണത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന ആള്‍ മരിച്ചു. പുതൂർ ചെമ്പുവട്ടക്കാവ് ഉന്നതിയിലെ കാളി(60) ആണ് മരിച്ചത്. ആക്രമണത്തിൽ പരുക്കേറ്റ കാളിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.…

7 months ago

പാലക്കാട് ക്ഷേത്രോത്സവ വെടിക്കെട്ടിനിടെ അപകടം, ആറ് പേര്‍ക്ക് പരുക്ക്

പാലക്കാട്: കോട്ടായി പെരുംകുളങ്ങര ക്ഷേത്രോത്സവത്തിനിടെ വെടിക്കെട്ട് അപകടം. ആറുപേര്‍ക്ക് പരുക്കേറ്റു. രാത്രി 9.45ഓടെയാണ് അപകടം. വെടികെട്ടിന്റെ അവസാനം വെടിപ്പുരയ്ക്ക് തീപ്പിടിച്ച് പൊട്ടിത്തെറിക്കുകയും ഇവിടെയുള്ള ഓട് തെറിച്ചുവീഴുകയുമായിരുന്നു. ഓട്…

7 months ago

ഒറ്റപ്പാലത്ത് ഗൃഹനാഥന്‍ വെട്ടേറ്റ് മരിച്ചു; ബന്ധു പിടിയിൽ

പാലക്കാട്: ഒറ്റപ്പാലം അമ്പലപ്പാറയില്‍ ഗൃഹനാഥനെ ബന്ധു വെട്ടിക്കൊലപ്പെടുത്തി. കണ്ണമംഗലം സ്വദേശി രാംദാസ് (54) ആണ് കൊല്ലപ്പെട്ടത്. പ്രതിയെ ഒറ്റപ്പാലം പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഷണ്മുഖദാസ് എന്നയാളുടെ വീട്ടിലാണ് രാംദാസിനെ…

7 months ago

പാലക്കാട് ചായ കടയ്ക്ക് മുന്നില്‍ നിന്ന യുവാക്കള്‍ക്കിടയിലേക്ക് പിക്കപ്പ് ഇടിച്ചു കയറി അപകടം; ഒരു മരണം

പാലക്കാട്: പാലക്കാട് ചെർപ്പുളശ്ശേരിക്ക് സമീപം തിരുവാഴിയോട് ചായ കടയ്ക്ക് മുന്നിൽ നിന്ന യുവാക്കൾക്കിടയിലേക്ക് പിക്കപ്പ് വാൻ ഇടിച്ച് കയറി ഒരു മരണം. മലപ്പുറം തിരൂർ സ്വദേശിയായ തഹസിൽ…

7 months ago