കോഴിക്കോട്: കോഴിക്കോട്-പാലക്കാട് റൂട്ടിൽ പുതിയ ട്രെയിൻ സർവീസ് ആരംഭിച്ച് റെയിൽവേ. ശനി ഒഴികെ ആഴ്ചയിൽ ആറ് ദിവസമാണ് സർവീസ് നടത്തുക. നിലവിലെ ഷൊർണൂർ-കണ്ണൂർ ട്രെയിൻ ആണ് പാലക്കാടേക്ക്…
ബെംഗളൂരു: ബെംഗളൂരു- മംഗളൂരു റെയിൽപാതയില്‍ സകലേഷ്പൂരിനടുത്ത് പാളത്തിലേക്ക് പടുകൂറ്റൻ കല്ലുകൾ പതിച്ചതിനെത്തുടർന്ന് ട്രെയിൻ സർവീസുകൾ തടസ്സപ്പെട്ടു. ശനിയാഴ്ച പുലർച്ചെ നാലുമണിയോടെയാണ് സംഭവം. ഇതോടെ ബെംഗളൂരു-മുരുഡേശ്വർ എക്സ്പ്രസ്, വിജയപുര-മംഗളൂരു…
പാലക്കാട്: കേരളത്തിലേക്കുള്ള രണ്ടു ട്രെയിനുകളിൽ താത്കാലികമായി കോച്ചുകളുടെ എണ്ണം കൂട്ടുന്നു. ചെന്നൈ സെൻട്രൽ- തിരുവനന്തപുരം എക്സ്പ്രസി(12695/12696)ൽ ജൂൺ 27 മുതൽ രണ്ടു മാസത്തേക്ക് ഒരു ടു ടയർ…
ബെംഗളൂരു: കെഎസ്ആർ ബെംഗളൂരു- എറണാകുളം ഇൻറർസിറ്റി (12671/12678) ട്രെയിനിന് ഒരു എസി ചെയര്‍കാര്‍ കൂടി അധികമായി അനുവദിച്ചു. ഇതോടെ എസി ചെയര്‍കാര്‍ എണ്ണം രണ്ടാകും. നാല് ജനറൽ,…
ബെംഗളൂരു: മൈസൂരു- തിരുവനന്തപുരം നോര്‍ത്ത് (കൊച്ചുവേളി) പ്രതിദിന എക്സ്പ്രസിന്റെ (16315/16316) കോച്ചുകളുടെ എണ്ണത്തില്‍ മാറ്റം വരുത്തി. ജൂണ്‍ 20 മുതല്‍ 2 സ്ലീപ്പര്‍ കോച്ചുകള്‍ വെട്ടിക്കുറക്കും. പകരം…
കൊച്ചി: ട്രെയിന്‍ ടിക്കറ്റുകളുടെ ബുക്കിംഗിനായുള്ള 'തത്കാൽ' ടിക്കറ്റ് ബുക്കിംഗ് സമയം മാറിയിട്ടില്ലെന്ന് റെയിൽവേ. സമയം മാറുമെന്ന് കാണിച്ച് സാമൂഹികമാധ്യമങ്ങളിൽ കാർഡുകൾ പ്രചരിച്ചിരുന്നു. നിലവിൽ എസി ക്ലാസ് യാത്രയ്ക്കുള്ള…
മംഗളൂരു: ട്രെയിന്‍ സര്‍വീസുകളില്‍ താത്കാലിക നിയന്ത്രണം ഏര്‍പ്പെടുത്തി ദക്ഷിണ റെയില്‍വേ. ഏപ്രിൽ ഒമ്പത്, 23 തീയതികളിൽ രാത്രി 11.45ന് മംഗളൂരു സെൻട്രലിൽനിന്ന് ആരംഭിക്കുന്ന നമ്പർ 22638 മംഗളൂരു സെൻട്രൽ-ചെന്നൈ…
ബെംഗളൂരു: മധ്യവേനല്‍ അവധിക്കാലത്ത് കേരളത്തിലേക്ക് യാത്ര ചെയ്യാന്‍ ടിക്കറ്റുകള്‍ ലഭ്യമല്ലാത്തതിനാല്‍ വിഷു- ഈസ്റ്റര്‍ സമയത്ത് സ്പെഷ്യല്‍ ട്രെയിനുകള്‍ അനുവദിക്കണമെന്ന് ബാംഗ്ലൂര്‍ കേരളസമാജം ആവശ്യപ്പെട്ടു. ഏപ്രില്‍ 11 മുതല്‍…
ബെംഗളൂരു: മംഗളൂരു വഴിയുള്ള കെഎസ്ആർ ബെംഗളൂരു- കണ്ണൂർ എക്സ്പ്രസ് (16511/16512) ഏപ്രിൽ ഒന്ന് മുതൽ പത്ത് വരെ ബൈയ്യപ്പനഹള്ളി എസ്.എം.വി.ടി. സ്റ്റേഷനിൽ നിന്നായിരിക്കും പുറപ്പെടുക. യശ്വന്ത്പുര സ്റ്റേഷനിൽ…
ബെംഗളൂരു: മംഗളൂരു വഴിയുള്ള കണ്ണൂർ എക്സ്പ്രസ് (16511/16512) ഏപ്രിൽ ഒന്ന് മുതൽ മജെസ്റ്റിക്കിലെ കെ.എസ് ആർ സ്റ്റേഷനിൽ നിന്ന് പുറപ്പെടും. യശ്വന്തപുര സ്റ്റേഷൻ നവീകരണത്തിൻ്റെ ഭാഗമായി ട്രെയിൻ…