കാവേരി വന്യമൃഗസങ്കേതത്തില്‍ കാട്ടുതീ
ബെംഗളുരു: ചാമരാജനഗര്‍ ഹാനൂരിലെ കാവേരി വന്യമൃഗസങ്കേതത്തില്‍ കാട്ടുതീ പടര്‍ന്നു. ഇന്ന് പുലര്‍ച്ചെയായിരുന്നു കാട്ടുതീ പടരാന്‍ ആരംഭിച്ചത്. ആറ് ഏക്കറോളം കാട് കത്തിനശിച്ചു. നിരവധി…
Read More...
Read More...