108 ആംബുലൻസ് പദ്ധതിയിലേക്ക് സംസ്ഥാനത്തുടനീളം ഓപ്പറേഷൻസ് വിഭാഗത്തിൽ ഒഴിവുകൾ

തിരുവനന്തപുരം : കനിവ് 108 ആംബുലൻസ് പദ്ധതിയിലേക്ക് ഓപ്പറേഷൻസ് വിഭാഗത്തിൽ എക്‌സിക്യുട്ടീവ് തസ്തികയിലേക്കു അപേക്ഷകൾ ക്ഷണിച്ചു. ജില്ലകളിലെ 108 ആംബുലൻസ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതാണ്‌ പ്രധാന ചുമതല. മെക്കാനിക്കൽ അല്ലെങ്കിൽ ഓട്ടോമൊബൈൽ എൻജിനിയറിങ്ങിൽ ബിരുദവും കുറഞ്ഞത് രണ്ടുവർഷത്തെ പ്രവർത്തിപരിചയവുമാണ് അടിസ്ഥാന യോഗ്യത. പ്രായപരിധി 35 വയസ്സ്. ബയോഡേറ്റ [email protected] എന്ന ഇ-മെയിലിൽ അയയ്ക്കണം. 7594050320.
<BR>
TAGS : KANIVU AMBULANCE, OPPORTUNITIES
SUMMARY : Vacancies in the operations section across the state for the 108 ambulance project

Leave a Reply

Your email address will not be published. Required fields are marked *