കൊച്ചി: എറണാകുളം ചിറ്റേത്തുകരയില്‍ ചെരുപ്പ് കടയ്ക്ക് തീ പിടിച്ചു. കട പൂർണമായും കത്തിനശിച്ചു. സമീപത്തെ വ്യാപാര സമുച്ചയത്തിലേക്കും തീ പടർന്നിരുന്നു. എട്ട് യൂണിറ്റ് ഫയർ എൻജിൻ രണ്ട് മണിക്കൂർ പരിശ്രമിച്ചാണ് തീയണച്ചത്. ഷോർട്ട് സർക്യൂട്ടാണ് തീ പിടിത്തത്തിന് കാരണം എന്നാണ് പ്രാഥമിക നിഗമനം.
TAGS : ERANAKULAM | SHOP | FIRE
SUMMARY : A huge fire broke out in a shoe shop in Ernakulam; The shop was completely gutted
എറണാകുളത്ത് ചെരുപ്പ് കടയില്‍ വൻ തീ പിടുത്തം; കട പൂര്‍ണമായും കത്തിനശിച്ചു
ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Topics
Popular Categories















