നാടക സ്മരണകൾ

അനുഭവ നര്‍മ്മ നക്ഷത്രങ്ങള്‍ സതീഷ് തോട്ടശ്ശേരി   കഥ നാല്   നാടക സ്മരണകൾ   ബെംഗളൂരു ഡെക്കാന്‍ കള്‍ച്ചറല്‍ സൊസൈറ്റി മൈസൂര്‍ റോഡ് പ്രദേശത്തെ സാമൂഹ്യ സാംസ്‌കാരിക രംഗത്തെ നിറസാന്നിധ്യമാണ്. ബെംഗളൂരുവില്‍ അറുപതോളം മലയാളി സംഘടനകള്‍ ഉണ്ട്. അതില്‍ സ്വന്തമായി സ്ഥലവും കെട്ടിടവും ഗ്രന്ഥശാലയുമുള്ളത് ഡെക്കാന്‍ അടക്കം വളരെ കുറച്ചു സംഘടനകള്‍ക്കാണെന്നു തോന്നുന്നു. നാലു ദശാബ്ദത്തിലധികം കാലമായി ഡെക്കാന്‍ പ്രവര്‍ത്തനം തുടങ്ങിയിട്ട്. കഴിഞ്ഞ ഒരു പതിറ്റാണ്ടായി ഈയുള്ളവന്‍ അതിന്റെ അധ്യക്ഷനായി തുടരുന്നു. ഒരു കാലത്ത് കലാസാഹിത്യ സാംസ്‌കാരിക … Continue reading നാടക സ്മരണകൾ