ആംഗ്ലോ പ്രൊപ്പിസം ബാംഗ്‌ളൂരിസം

അനുഭവ നര്‍മ്മ നക്ഷത്രങ്ങള്‍ സതീഷ് തോട്ടശ്ശേരി   കഥ ആറ്  ആംഗ്ലോ പ്രൊപ്പിസം ബാംഗ്‌ളൂരിസം   ദേവന്‍ ജാത്യാ കടത്തനാടന്‍ നമ്പൂതിരിയാണ്. നാട്ടില്‍ കുടുംബ ക്ഷേത്രവും കഴകവും എല്ലാം ഉണ്ട്. ബാംഗളൂരില്‍ സ്ഥിരതാമസം. ഒരു കേന്ദ്ര സര്‍ക്കാര്‍ പഞ്ചരത്ന കമ്പനിയില്‍ നല്ല കാലത്തു കുശിനിക്കാരനായി കയറിക്കൂടി. ജനനം കൊണ്ടു നമ്പൂതിരി ആണെങ്കിലും എല്ലാവരും അയ്യര്‍ എന്നാണ് വിളിച്ചിരുന്നത്. കമ്പനിയില്‍ സസ്യ, സസ്യേതര ഭക്ഷണം പാകം ചെയ്യണം. പാചക കലയില്‍ നിപുണന്‍. പക്ഷെ വീട്ടിലെ സ്മാള്‍ സ്‌കെയില്‍ പാചകം … Continue reading ആംഗ്ലോ പ്രൊപ്പിസം ബാംഗ്‌ളൂരിസം