ഉറങ്ങുന്നവർ ഭാഗ്യവാൻമാർ

അനുഭവ നര്‍മ്മ നക്ഷത്രങ്ങള്‍ സതീഷ് തോട്ടശ്ശേരി   കഥ എട്ട്  ഉറങ്ങുന്നവർ ഭാഗ്യവാൻമാർ നാണുവാരും നങ്ങേമയും മാതൃകാ ദമ്പതിമാരാണ്. ഇരുമെയ്യും ഒരു മനവും. കമ്പനി പണി കഴിഞ്ഞു വന്നാല്‍ അന്നത്തെ വിശേഷങ്ങള്‍ നങ്ങേമയെയും തിരിച്ചു നങ്ങേമ അന്നത്തെ പെണ്‍വെടിവട്ട വിശേഷങ്ങള്‍ നാണുവാരെയും അപ്‌ഡേറ്റ്‌ചെയ്യും. രണ്ടുപേരും തുറന്ന പുസ്തകങ്ങള്‍. പേജ് അടയാളം വെച്ചിട്ടുണ്ടെങ്കില്‍ ഏതുനേരത്തു വേണമെങ്കിലും വായന തുടരാം. നാണുവാരുടെ ഒരേ ഒരു വീക്‌നെസ് കുംഭകര്‍ണ സേവയാണ്. നടന്നോ, ഇരുന്നോ,കിടന്നോ അബദ്ധവശാല്‍ രണ്ടു മിനിട്ടു കണ്ണടച്ചാല്‍ പിന്നെ കൂര്‍ക്കം … Continue reading ഉറങ്ങുന്നവർ ഭാഗ്യവാൻമാർ