ചിന്നമ്മു ചേച്ചിടെ ചീരെഴിവ്

അനുഭവ നര്‍മ്മ നക്ഷത്രങ്ങള്‍ സതീഷ് തോട്ടശ്ശേരി കഥ ഒമ്പത്   ചിന്നമ്മു ചേച്ചിടെ ചീരെഴിവ് അലാറത്തിന്റെ കണിശം എന്നാല്‍ അതിലും വലിയ കണിശമില്ലെന്നാണല്ലോ വയ്പ്. കൊച്ചുവെളുപ്പാങ്കാലത്ത് നാലേകാലിനു തന്നെ കണിശക്കാരന്‍ കോഴി കൂവി വിളിച്ചുണര്‍ത്തി. ഒരു അഞ്ചു മിനിട്ടു കൂടി ഉറക്കമാറാന്‍ കാശു കൊടുക്കാതെ ഫ്രീ ആയി കിടക്കാമെന്നു വെച്ചപ്പോഴാണ് പതിവുപോലെ വാമഭാഗം വിപ്ലവകാഹളം മുഴക്കിയത്. കുടുംബപരമായി കണിശക്കാരായതുകൊണ്ടു കുറ്റം പറയാന്‍ പാങ്ങില്ലല്ലോ. ഒരു യാത്രക്ക് പോകുമ്പോള്‍ ഒരു മണിക്കൂര്‍ മുന്‍പെങ്കിലും തീവണ്ടിയാപ്പീസിലെത്തണമെന്നാണ് അലിഖിത നിയമം. ഒരുമണിക്കൂര്‍ അവിടെത്തെ … Continue reading ചിന്നമ്മു ചേച്ചിടെ ചീരെഴിവ്