കൃഷ്‌ണേട്ടനും ഒരു പരേതനും

അനുഭവ നര്‍മ്മ നക്ഷത്രങ്ങള്‍ സതീഷ് തോട്ടശ്ശേരി   കഥ : പന്ത്രണ്ട്     കൃഷ്‌ണേട്ടനും ഒരു പരേതനും   കരയോഗം, അയ്യപ്പ ഭക്ത സംഘം, പുഞ്ചിരി ക്ലബ്, ഫ്രണ്ട്സ് ചിട്ടി ആന്‍ഡ് ബ്ലേഡ് കമ്പനി എന്നീ പ്രസ്ഥാനങ്ങളുടെ നിലവിലെ പ്രസിഡെന്റാണ് കൊച്ചു കൃഷ്ണന്‍ നായര്‍. കൂടാതെ നഗരത്തിലെ ഒട്ടനേകം കൂട്ടായ്മകളിലെ സ്ഥിരം സാന്നിധ്യവും. പൊതുകാര്യ പ്രസക്തന്‍. അതുകൊണ്ട് മൂപ്പരുടെ പേരില്‍ ഒരു കൊച്ചുണ്ടെങ്കിലും ആള് ഇമ്മിണി ബല്യ ആളാണ്. ഒരു ദിവസം ഉറങ്ങുന്നതിനു മുമ്പ് മൂപ്പര്‍ ഒരു … Continue reading കൃഷ്‌ണേട്ടനും ഒരു പരേതനും