സന്താനഗോപാലം

സുരേഷ് കോടൂര്‍  പാലക്കാട് സ്വദേശി. പാലക്കാട് എഞ്ചിനീയറിംഗ് കോളേജില്‍ നിന്നും എഞ്ചിനീയറിംഗ് ബിരുദവും അമേരിക്കയിലെ ഫീനിക്‌സ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ്റ്റര്‍ ബിരുദവും നേടി. ഭാഭ അണുശക്തി കേന്ദ്രത്തില്‍ ആണവ ശാസ്ത്രജ്ഞനായും അമേരിക്കയിലെ എ.ടി ആന്റ് ടി, സണ്‍ മൈക്രോസിസ്റ്റംസ് എന്നിവയിലുള്‍പ്പെടെ ഇന്ത്യയിലും വിദേശത്തുമായി നിരവധി ഐ.ടി കമ്പനികളില്‍ എക്സിക്യുട്ടീവ്‌ മാനേജ്മെന്റ് തലങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇപ്പോള്‍ ബെംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കോഡ്വിന്‍ ടെക്‌നോളജീസ് എന്ന ഐ.ടി. സ്ഥാപനത്തിന്റെ മാനേജിംഗ് ഡയറക്ടര്‍ ആയി പ്രവര്‍ത്തിക്കുന്നു. സജീവ രാഷ്ടീയ സാംസ്‌കാരിക പ്രവര്‍ത്തകനും, … Continue reading സന്താനഗോപാലം