ദേജാവു

സുരേഷ് കോടൂര്‍ കഥകള്‍    ദേജാവു രാവിലെ വൈദ്യശാല തുറന്ന് മരുന്നുകുപ്പികള്‍ അടുക്കിവെക്കുമ്പോഴാണ് അയാള്‍ വാതില്‍ക്കല്‍ പ്രത്യക്ഷപ്പെട്ടത്. കറുത്ത പാന്‍റ്റ്‌സും, വെളുത്ത ഫുള്‍ക്കൈ ഷര്‍ട്ടുമിട്ട്, നീലനിറത്തിലുള്ളൊരു ടൈയ്യും അതിന് ചേര്‍ന്നൊരു കോട്ടുമിട്ട് മുഖത്ത് മനോഹരമായ ഒരു ചിരിയുമായി ഏറെക്കാലമായി പരിചയമുള്ളവനെപ്പോലെ അയാള്‍ അവിടെനിന്ന് എന്റെ നേരെ ചോദ്യമെറിയുകയാണ് ചെയ്തത്. ‘ബാലേട്ടന്റെ വീടല്ലേ?’ ഞാനറിയാതെ എന്റെ തല ഇരുവശത്തേക്കുമായി ഇളകി. അതേയെന്നമട്ടില്‍. വീട്ടിലേക്കുള്ള അതിഥികളായാലും വൈദ്യശാലയിലേക്കുള്ള രോഗികളായാലും കടന്നുവരേണ്ടത് ഈ വാതിലിലൂടെത്തന്നെയാണ്. അതുകൊണ്ട് അയാള്‍ രോഗിയായാണോ അതോ അതിഥിയായാണോ … Continue reading ദേജാവു