കണ്‍ട്രോള്‍ – ആള്‍ട്ട് – ഡിലീറ്റ്

സുരേഷ് കോടൂര്‍ കഥകള്‍    കണ്‍ട്രോള്‍ – ആള്‍ട്ട് – ഡിലീറ്റ് ‘ഗുഡ് മോണിങ് ആന്റ് വെല്‍ക്കം മിസ്റ്റര്‍ ജോണ്‍ കെവിന്‍’. മുന്നിലിരുന്ന കമ്പ്യൂട്ടര്‍ സ്‌ക്രീനില്‍ അക്ഷരങ്ങള്‍ നീലനിറത്തില്‍ തെളിഞ്ഞുവന്നു. ഇളകുന്ന കസേരയില്‍ ചരിഞ്ഞിരുന്ന് ഡെസ്‌കിന്റെ ഡ്രായറില്‍ നിന്നും ഹെഡ്ഫോണെടുത്ത് തലയില്‍ അണിയുന്നതിനു മുമ്പ്തന്നെ ഫോണ്‍ റിസീവര്‍ ശബ്ദിച്ചു. ‘ഗുഡ്മോണിങ് സര്‍, ഐ ആം ജോണ്‍ കെവിന്‍. മേ ഐ നോ യുവര്‍ കസ്റ്റമര്‍ ഐഡി സര്‍?’. ഫോണിന്റെ അങ്ങേത്തലയ്ക്കല്‍ ടെക്സാസില്‍ നിന്നോ, ന്യൂയോര്‍ക്കില്‍ നിന്നോ അതുമല്ലെങ്കില്‍ … Continue reading കണ്‍ട്രോള്‍ – ആള്‍ട്ട് – ഡിലീറ്റ്