റോസിയുടെ എലിവേട്ട

അനുഭവ നര്‍മ്മ നക്ഷത്രങ്ങള്‍ സതീഷ് തോട്ടശ്ശേരി   ഇരുപത്തിയൊന്ന്    റോസിയുടെ എലിവേട്ട റോസി സുന്ദരിയായിരുന്നു. മെലിഞ്ഞു നീണ്ട് ഒതുങ്ങിയ അരക്കെട്ടും ഒട്ടിയ വയറും ഉള്ള സ്ഥൂലഗാത്രിണി. സ്വപ്നം മയങ്ങുന്ന, അഞ്ജനകറുപ്പുള്ള കടമിഴിക്കോണുകള്‍. ചുണ്ടില്‍ ഏപ്പോഴും കതിരുദിര്‍ പുഞ്ചിരി. കണ്ടാല്‍ ആരും ഒന്ന് നോക്കി നിന്നുപോകും. ഒട്ടേറെ സമപ്രായക്കാരുടെ ഹൃദയം കവര്‍ന്നവള്‍. പടിക്കലെ വീട്ടിലെ ബപ്പിയുമായി ചെറിയൊരു ചുറ്റിക്കളി ഉണ്ടായിരുന്നതൊഴിച്ചാല്‍ വേറെ പേരുദോഷമൊന്നും ഇല്ലായിരുന്നു. കുറ്റം പറയാന്‍ പാടില്ലല്ലോ. അന്ന് ബപ്പിയുടെ ജീവിതം യൗവന തീക്ഷ്ണവും ഹൃദയം … Continue reading റോസിയുടെ എലിവേട്ട