ഡീല്‍

സുരേഷ് കോടൂര്‍ കഥകള്‍    ഡീല്‍ ഓഫീസില്‍ അന്ന് ജൂലിക്ക് തിരക്കേറിയ ദിവസമായിരുന്നു. ഉച്ചഭക്ഷണത്തിനു പോലും അവള്‍ക്കന്ന് സീറ്റില്‍ നിന്നും ഒന്ന് എഴുന്നേല്‍ക്കാന്‍ പറ്റിയിട്ടില്ല. എപ്പോഴോ ലിസി കൊണ്ടുവന്ന ഒരു ബ്രെഡ് സാന്‍ഡ്വിച്ച് ആണ് ആകെക്കൂടി അവള്‍ അന്നത്രനേരമായി കഴിച്ചിരുന്നത്. വിശപ്പും ക്ഷീണവും കൊണ്ട് താനിപ്പോള്‍ തലകറങ്ങി വീണേക്കുമെന്നുവരെ തോന്നി അവള്‍ക്ക്. എങ്ങനെയെങ്കിലും അന്നത്തെ ദിവസം ഒന്ന് കഴിഞ്ഞാല്‍ മതിയെന്ന അവസ്ഥയില്‍ ആയിരുന്നു അവള്‍. ഒരു യൂറോപ്യന്‍ ഐ.ടി കമ്പനിയുടെ ഡല്‍ഹി ഓഫീസില്‍ ഹൂമന്‍ റിസോര്‍സ് മാനേജര്‍ … Continue reading ഡീല്‍