പാലു കാച്ചുന്ന നേരത്ത് 

കെ ആർ കിഷോർ എഴുതുന്ന പംക്തി ‘വിചാരം’ ഒന്ന് പാലു കാച്ചുന്ന നേരത്ത്   അടുത്തബന്ധുവായ ജയമോഹന്റെ മകള്‍ സിന്ധുവിന്റെ ‘പാലുകാച്ചുന്ന’ ചടങ്ങിനു രാവിലെ കൃത്യ സമയത്തുതന്നെ കുടുംബസമേതം ഞാനെത്തി. പാലുകാച്ചല്‍, പാര്‍ക്കല്‍ എന്നെല്ലാം പറഞ്ഞാല്‍ ഉത്തരാധുനിക മലയാളിക്കു മനസ്സിലാവാന്‍ സാധ്യതയില്ല, ‘ഹൗസ് വാമിങ്’ എന്ന പുതിയ മലയാളത്തില്‍ പറഞ്ഞാലാണു പറയുന്നവര്‍ക്കും കേള്‍ക്കുന്നവര്‍ക്കും ഒരു സ്റ്റാറ്റസുണ്ടാവുക എന്ന അവസ്ഥയിലേക്കാണു ആഗോള മലയാളികള്‍ വളരുന്നത്. സോഫ്ട്‌വെയര്‍ എഞ്ചിനീയര്‍മാരായ സിന്ധുവും അവളുടെ സഹയാത്രികന്‍ സാവനും വാങ്ങിയ പുതിയ ഫ്ലാറ്റില്‍ താമസം … Continue reading പാലു കാച്ചുന്ന നേരത്ത്