തപ്പു കൊട്ടണ് തകിലടിക്കണ്

കെ ആർ കിഷോർ എഴുതുന്ന പംക്തി ‘വിചാരം’ രണ്ട് തപ്പു കൊട്ടണ് തകിലടിക്കണ് ‘എന്തായാലും ഈ കോവിഡ് 19 ന് ഒരു ദേശീയ അവാര്‍ഡ് കൊടുക്കണം. എനിക്ക് ലക്ഷങ്ങളാണ് ലാഭം’… ആന്റപ്പന്‍ സന്തോഷത്തിലാണ്. കോവിഡു മൂലം നഷ്ടങ്ങളും ദുരിതങ്ങളും ദുരന്തങ്ങളും, കൂടാതെ അനേകം ഇഷ്ടപ്പെട്ട വ്യക്തികളുടെ വേര്‍പാടുകളും ഉണ്ടായി. അങ്ങനെ ലോകം മുഴുവന്‍ ശോകമൂകമായി ചലിക്കുമ്പോള്‍ ഇവിടെയൊരാള്‍ കൈ കൊട്ടിച്ചിരിക്കുന്നു. ഞാനാലോചിക്കുകയായിരുന്നു, ഇയാള്‍ക്കെന്തുപറ്റി? തിരക്കൊഴിഞ്ഞ പൂഴിമണല്‍പ്പരപ്പില്‍, എന്റെ മുന്നില്‍ മാസ്‌കു ധരിച്ചിരിക്കുന്ന ആന്റപ്പേട്ടന്‍ വിശദീകരിച്ചു:’ ഹഹഹ… നാട്ടില്‍ … Continue reading തപ്പു കൊട്ടണ് തകിലടിക്കണ്