അതാണ് നിങ്ങളുടെ ആഭരണം

കെ ആർ കിഷോർ എഴുതുന്ന പംക്തി ‘വിചാരം’ മൂന്ന് അതാണ് നിങ്ങളുടെ ആഭരണം    “എന്തെല്ലാം പരിഷ്‌കാരം വന്നാലും പെണ്ണഴകിനു സ്വർണ്ണാഭരണം തന്നെവേണം.” നഗരത്തിൽ സ്വർണ്ണക്കട നടത്തുന്ന രാജേട്ടന്റെ സഹധർമ്മിണി മാലതിയേടത്തി വെട്ടിത്തുറന്നു പറഞ്ഞു. എന്റെയുള്ളിൽ ചിരി പൊട്ടിയെങ്കിലും ശബ്ദം പുറത്തേക്കു വരാതെ അടക്കി പിടിച്ചു.  “അവരുടെ സ്വർണ്ണക്കടയുടെ പരസ്യമാണത്” എന്നു സ്വകാര്യമായി തൊട്ടടുത്തിരുന്ന മനോഹരൻ എന്റെ കാതിൽ പറഞ്ഞു. സ്വർണ്ണം കണ്ടുപിടിച്ചതു പെണ്ണിന്റെ അഴകു വർദ്ധിപ്പിക്കാൻ ആണെന്ന് വരെ മാലതിയേടത്തി പറയുമോ എന്നെനിക്കാശങ്കയായി.   മരിച്ചുപോയ വേണുവേട്ടന്റെ … Continue reading അതാണ് നിങ്ങളുടെ ആഭരണം