ഇത്തിരി അനുകമ്പ

കെ ആർ കിഷോർ എഴുതുന്ന പംക്തി ‘വിചാരം’ നാല് ഇത്തിരി അനുകമ്പ     ഞാന്‍ ബസ്സ് കാത്തു ബസ് സ്റ്റോപ്പില്‍ നില്‍ക്കുകയാണ്. പലതരത്തിലുള്ളആളുകള്‍, വിവിധ ദിക്കിലേക്കു പോകുന്നവര്‍, എവിടെനിന്നോ വന്നവര്‍… കൂട്ടത്തില്‍ ഇടയ്ക്കിടെ വാച്ചില്‍ നോക്കി അസ്വസ്ഥനാവുന്ന ഒരു പയ്യനും അവന്റെ മുത്തശ്ശിയും എന്റെയടുത്തായി ബസ്സ്‌റ്റോപ്പില്‍ നില്‍ക്കുന്നുണ്ടായിരുന്നു. ഓരോരുത്തരുടെയും മുഖത്ത് തെളിയുന്ന ഓരോ ഭാവങ്ങളും ഒപ്പിയെടുക്കാനുള്ള ഒരു വൃഥാശ്രമം ഞാന്‍ നടത്തിനോക്കി. സന്തോഷവും സന്താപവും ആശങ്കയും ഉത്കണ്ഠയും നിരാശതയും അങ്ങനെ പലതും അവിടെ നില്‍ക്കുന്നവരുടെ ഭാവങ്ങള്‍ … Continue reading ഇത്തിരി അനുകമ്പ