ജാതിചോദിക്കുന്നില്ല ഞാൻ

കെ ആർ കിഷോർ എഴുതുന്ന പംക്തി ‘വിചാരം’ അഞ്ച്  “ജാതിചോദിക്കുന്നില്ല ഞാൻ…”      ആറുദിവസത്തെ ജോലിപൂര്‍ത്തിയാക്കി വീണുകിട്ടുന്ന ഞായാറാഴ്ച ആഘോഷമാക്കുന്നശീലം കഴിഞ്ഞ ഏതാനും കൊല്ലങ്ങളായി മറുനാടന്‍ മലയാളികളായ ഞങ്ങളുടെ കുടുംബങ്ങളിലേക്കു എണ്ണ പരക്കുന്നതു പോലെ പടരുണ്ടായിരുന്നു. വൈകിവെളുക്കുന്ന പ്രഭാതം, പതിനൊന്നു മണിവരെ നീളുന്ന പത്രംവായന, പിണ്ഡതൈലത്തിന്റെ സുഭിക്ഷത യിലെ എണ്ണഗന്ധമുള്ള കുളി, ഊണ് കഴിച്ചു ആര്‍ഭാടമായ ഉച്ചയുറക്കം, വൈകുന്നേരം ചിലപ്പോള്‍ ഫാസ്റ്റ്‌ഷോ, അല്ലെങ്കില്‍ രാത്രി തിരക്കൊഴിഞ്ഞ റെസ്റ്റോറന്റില്‍ നിന്നും മഞ്ഞു കട്ടകള്‍ക്കിടയിലൊഴിച്ച ലഹരി നുണഞ്ഞു കഴിക്കുന്ന … Continue reading ജാതിചോദിക്കുന്നില്ല ഞാൻ