യാത്രയിലെ രസഗുള

അനുഭവ നര്‍മ്മ നക്ഷത്രങ്ങള്‍ സതീഷ് തോട്ടശ്ശേരി കഥ അഞ്ച്    യാത്രയിലെ രസഗുള പടിപ്പെര വീട്ടില്‍ കുഞ്ഞി ലക്ഷ്മിയമ്മയും പരിവാരങ്ങളും സമ്മര്‍ വെക്കേഷന്‍ അടിച്ചു പൊളിക്കാന്‍ നഗരത്തില്‍ നിന്നും നാട്ടിലെത്തി. ഉത്സവകാലമായതിനാല്‍ പ്രത്യേകം സജ്ജമാക്കിയ സര്‍വ്വാണി പുരയിലെ മൂന്നു നേരം മൃഷ്ടാന്ന ഭോജനം, നാലു മണിക്കുള്ള ചായ, പലഹാരം മിതശീതോഷ്ണ മുറിയിലെ അന്തിയുറക്കം, ബന്ധുജന വെടിവട്ടം, ഇത്യാദികള്‍ക്ക് ഒന്നിനും മുട്ടില്ലായിരുന്നു. ‘നഗരം നാട്യപ്രധാനം നാട്ടിന്‍പുറം നന്മകളാല്‍ സമൃദ്ധം’ എന്ന് ‘ക്ഷെ’ ബോധ്യപ്പെട്ടു. ഇതെഴുതിവെച്ചു കാലയവനികക്കുള്ളില്‍ മറഞ്ഞ കുറ്റിപ്പുറത്തു … Continue reading യാത്രയിലെ രസഗുള