മെമ്മറി ഓഫ് വണ്‍ ഗ്രേറ്റ് വിക്ടറി

അനുഭവ നര്‍മ്മ നക്ഷത്രങ്ങള്‍ സതീഷ് തോട്ടശ്ശേരി   കഥ ഏഴ്   മെമ്മറി ഓഫ് വണ്‍ ഗ്രേറ്റ് വിക്ടറി   ഞങ്ങള്‍ക്ക് മറക്കാന്‍ പറ്റാത്ത ഒരു ദിവസമായിരുന്നു ആ ഞായറാഴ്ച. അതെ. സമാജം കുടുംബ കൂട്ടായ്മയിലെ മാളവിക എന്ന മാളൂട്ടിയുടെ ഉന്നത വിജയത്തില്‍ സന്തോഷിക്കുവാനും അവളെ അഭിനന്ദിക്കാനും ചേര്‍ന്ന ഒരു ഉച്ച വിരുന്ന്. വളരെ അഭിമാനവും സന്തോഷവും ചാരിതാര്‍ഥ്യവും കൈവന്ന മൂന്നു നാലു മണിക്കൂറുകള്‍. ജീവിതത്തില്‍ അപൂര്‍വ്വം വീണുകിട്ടുന്ന ചരിത്ര മുഹൂര്‍ത്തങ്ങളില്‍ ഒന്നായിരുന്നു അത്. ഒന്നാമത്തെ ഉദ്യമത്തില്‍ തന്നെ … Continue reading മെമ്മറി ഓഫ് വണ്‍ ഗ്രേറ്റ് വിക്ടറി