കൂളിംഗ് ഗ്ലാസും ചേടത്തിയാരും

അനുഭവ നര്‍മ്മ നക്ഷത്രങ്ങള്‍ സതീഷ് തോട്ടശ്ശേരി   കഥ പത്ത്    കൂളിംഗ് ഗ്ലാസും ചേടത്തിയാരും ബാംഗളൂരില്‍ ഡക്കാന്‍ കള്‍ചറല്‍ സൊസൈറ്റിയുടെ ഓണാഘോഷങ്ങളുടെ ഭാഗമായി ആദ്യത്തെ പൂക്കള മത്സരം. അംഗങ്ങള്‍ അവരവരുടെ വീടുകളില്‍ തന്നെയാണ് പൂക്കളം തീര്‍ക്കേണ്ടത്. പങ്കെടുക്കുന്ന ഓരോ വീട്ടിലും കയറി പ്രവര്‍ത്തകര്‍ക്കൊപ്പം വിധികര്‍ത്താക്കള്‍ പൂക്കളം നോക്കി മാര്‍ക്കിട്ടാണ് വിജയികളെ പ്രഖ്യാപിക്കുക. തിരുവോണ ദിവസം കാലത്താണ് മത്സരം അരങ്ങേറുക. തലേ ദിവസം തന്നെ പൂക്കളെല്ലാം വാങ്ങിവെച്ചു. പല നിറങ്ങളിലും വലിപ്പത്തിലും ഉള്ള പൂക്കള്‍. ചിലതെല്ലാം കത്രിച്ചും … Continue reading കൂളിംഗ് ഗ്ലാസും ചേടത്തിയാരും