നാണ്വാര് ചരിതം

അനുഭവ നര്‍മ്മ നക്ഷത്രങ്ങള്‍ സതീഷ് തോട്ടശ്ശേരി   കഥ : പതിമൂന്ന്      നാണ്വാര് ചരിതം നാണ്വാര് കഥകള്‍ക്ക് നിഷ്‌കളങ്കതയുടെ മണവും രുചിയുമുണ്ടാകും. കാരണം നാണ്വാരുടെ വ്യക്തി സത്ത എന്നത് നിരലംകൃതവും അനാര്‍ഭാടവുമായതാണ് എന്നത് തന്നെ. പച്ചയിലും പച്ചയായ ജീവിതം പോലെ തന്നെയാണ് നടന്നു വന്ന വഴികളും വഴിയിലെ ജീവിത കാഴ്ചകളും കേള്‍വികളും. ഒരു ആശ്രിതനെ ഒരിക്കല്‍ നാണ്വാര് ആശുപത്രിയില്‍ കൂട്ടിക്കൊണ്ടുപോയി. മൂത്രക്കല്ലിന്റെ അസ്‌കിതയുള്ള ആശ്രിതന് എക്‌സ് റേ എടുക്കാന്‍ ഡോക്ടര്‍ ശിപാര്‍ശ കുറിപ്പെഴുതി. കമ്പനിയില്‍ … Continue reading നാണ്വാര് ചരിതം