ലഗ്‌നേശേ കേന്ദ്രകോണേ സ്ഫുടകരനികരേ

അനുഭവ നര്‍മ്മ നക്ഷത്രങ്ങള്‍ സതീഷ് തോട്ടശ്ശേരി   കഥ : പതിനാല്       ലഗ്‌നേശേ കേന്ദ്രകോണേ സ്ഫുടകരനികരേ   ചെന്താമാരേട്ട പെറ്റു വീണപ്പോള്‍ തന്നെ ണയന്‍ വണ്‍ സിക്‌സ് കമ്മ്യൂണിഷ്ട്ടായിരുന്നു. ഏതോ മുദ്രാവാക്യം കേട്ടിട്ട് ഏറ്റു വിളിക്കും പോലെ മുഷ്ടി ചുരുട്ടിയാണ് പുറത്തു വന്നത്. കുട്ടി ഒന്നാം ക്ലാസ്സിലും ചെത്തം പത്താം ക്ലാസ്സിലുമായിരുന്നത്രെ. ചെക്കന്‍ കരയുമ്പോഴും ചിരിക്കുമ്പോഴും എല്ലാം ചുരുട്ടിയ മുഷ്ടികള്‍ പൊക്കിപ്പിടിച്ച് ആട്ടിക്കൊണ്ടിരിക്കും. അപ്പോ തന്നെ നാട്ടുകാര്‍ പറഞ്ഞത്രേ ലെവന്‍ കമ്മ്യൂണിഷ്ടാകാനേ വഴീള്ളൂന്ന്. പഠിക്കാന്‍ … Continue reading ലഗ്‌നേശേ കേന്ദ്രകോണേ സ്ഫുടകരനികരേ