ഈ മനോഹര തീരത്ത്

അനുഭവ നര്‍മ്മ നക്ഷത്രങ്ങള്‍ സതീഷ് തോട്ടശ്ശേരി   കഥ : പതിനഞ്ച്        ഈ മനോഹര തീരത്ത് ജീവിതം ഒന്നേ ഉള്ളൂ.. അതിന്റെ അര്‍ഥം, സത്യം, , ഭാവുകത്വം, ആസ്വാദനം എന്നതിനെ പറ്റിയൊക്കെ ചിലപ്പോഴെങ്കിലും ചിന്തിക്കാറുണ്ട്. ജീവിതം വായനാ സമ്പന്നമാകുമ്പോള്‍ ഉണ്ടാകുന്ന മനസ്സിന്റെ ഒരുധൂര്‍ത്താകാം. പല അപര ജീവിതങ്ങളിലൂടെയുള്ള യാത്രകളാണല്ലോ വായനകള്‍ പലതും. എത്രയോ കഥാപാത്രങ്ങള്‍, ജീവിത ഭൂമികകള്‍, സംസ്‌കൃതികള്‍, വികാരങ്ങള്‍.. കഥാപാത്രങ്ങളുടെ വിചാര വികാരങ്ങള്‍ വായനക്കാരന്റെ വികാരങ്ങളായി പരകായപ്രവേശം നടത്തുമ്പോഴുള്ള അവാച്യമായ അനുഭൂതി … Continue reading ഈ മനോഹര തീരത്ത്