കോപ്പുണ്ണിയാരുടെ ഓണസദ്യ

അനുഭവ നര്‍മ്മ നക്ഷത്രങ്ങള്‍ സതീഷ് തോട്ടശ്ശേരി   കഥ : പതിനാറ്         കോപ്പുണ്ണിയാരുടെ ഓണസദ്യ അന്നൊരു ഞായറാഴ്ചയായിരുന്നു. കാലത്തെണീച്ചു കാപ്പികുടിയും പത്രപാരായണവും കഴിഞ്ഞപ്പോഴാണ് കോപ്പുണ്ണിയേട്ടന് മലയാളീ സമാജത്തിന്റെ ഓണപ്പരിപാടിയെപ്പറ്റി ഓര്‍മ്മ വന്നത്. പുട്ടില്‍ തേങ്ങാ പീരയിടുന്ന തിരക്കിലായിരുന്ന പെണ്ണുംപിള്ള പാറൂട്ടിയെ വിളിച്ചു ചോദിച്ചു. ‘എടിയേ ഇന്നല്ലേ സമാജത്തിന്റെ ഓണം പരിപാടി. ഓണസദ്യയുടെ കൂപ്പണോളൊക്കെ എവട്യ വെച്ചടക്കണ്?’ തലേ ദിവസത്തെ ഒന്നും രണ്ടുംപറഞ്ഞുണ്ടായ കന്നങ്കടിയുടെകലിപ്പടങ്ങാത്ത പാറൂട്ടി ബാക് ഫയര്‍ ചെയ്തു. ‘ദേ മന്‍ഷ്യ, നിങ്ങക്കെന്തിന്റെ കേടാ … Continue reading കോപ്പുണ്ണിയാരുടെ ഓണസദ്യ