ഒരു പൊറാട്ടന്‍കളിയുടെ നേരോര്‍മ്മ

അനുഭവ നര്‍മ്മ നക്ഷത്രങ്ങള്‍ സതീഷ് തോട്ടശ്ശേരി   കഥ : പതിനേഴ്‌          ഒരു പൊറാട്ടന്‍കളിയുടെ നേരോര്‍മ്മ   അന്ന് ബാംഗളൂരില്‍ ഇന്നത്തെ അത്ര സാംസ്‌കാരിക സംഘടനകള്‍ ഇല്ലായിരുന്നു. നിലവില്‍ ഉണ്ടായിരുന്ന സംഘടനകളാകട്ടെ പ്രബലവും ആയിരുന്നു. അതുകൊണ്ടു തന്നെ അവര്‍ ഒരുക്കുന്ന ഓണാഘോഷങ്ങളില്‍ നഗരത്തിലെ മലയാളികള്‍ എല്ലാം ഒത്തു ചേരുന്നതും സ്വാഭാവികമായിരുന്നു. വളരെ കാലയളവിലെ പ്രവര്‍ത്തന പാരമ്പര്യം അവകാശപ്പെടുന്ന ഡെക്കാന്‍ കള്‍ച്ചറല്‍ സൊസൈറ്റിയെ പോലെയുള്ള സംഘടനകള്‍ ആ കാലത്ത് നഗരത്തിന്റെ ഹൃദയ ഭാഗത്തുള്ള … Continue reading ഒരു പൊറാട്ടന്‍കളിയുടെ നേരോര്‍മ്മ