രണ്ട് കഥകള്‍

അനുഭവ നര്‍മ്മ നക്ഷത്രങ്ങള്‍ സതീഷ് തോട്ടശ്ശേരി പതിനെട്ട്  രണ്ട് കഥകള്‍   ചൂരി ബ്രോ കീ ഹസീന്‍ സപ്ന പാലക്കാട് ജില്ലയിലെ ചിറ്റൂര്‍ താലൂക്കില്‍ നെന്മാറ ബ്ലോക്കി സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമപഞ്ചായത്താണ് അയിലൂര്‍. അയിലൂരിലെ തോട്ടശ്ശേരി തറവാട്ടില്‍ വേണുനാഥന്‍ ഉണ്ണിയമ്മ ദമ്പതികളുടെ സീമന്ത പുത്രന്‍ ഞാന്‍. എനിക്ക് താഴെ മൂന്ന് ബ്രോസ്. അവരില്‍ ഒന്നാമന്റെ വിളിപ്പേരുകള്‍ ചൂരി,  മങ്കാച്ചി,  കാമാച്ചി,  ചേറൂരെ കിട്ട,  എട്ടണ, ശ്വാസം മുട്ട് എന്നിങ്ങനെ പോകുന്നു. രണ്ടാമന്റെ കാശിന്‍ ബാവ, പോത്തുങ്കണ്ണന്‍,ദുബായ് … Continue reading രണ്ട് കഥകള്‍