ചിരിക്കാം കുലുങ്ങരുത്

അനുഭവ നര്‍മ്മ നക്ഷത്രങ്ങള്‍ സതീഷ് തോട്ടശ്ശേരി ഇരുപത്  ചിരിക്കാം കുലുങ്ങരുത് അന്നും സൂര്യന്‍ പതിവുപോലെ അയിലൂരിന്റെ പടിഞ്ഞാറ് താമരക്കുളത്തിനും മുതുകുന്നി മലകള്‍ക്കുമപ്പുറം ഒരു സുവര്‍ണ്ണ ഗോളമായി താഴ്ന്നു . വീട്ടുപടിക്കല്‍ അച്ഛേമയും (അച്ഛന്റെ പെങ്ങള്‍) ഉപഗ്രഹങ്ങളും അടങ്ങുന്ന സായാഹ്ന സഭയില്‍ നാട്ടുവര്‍ത്തമാനവും പരദൂഷണവും കത്തികയറി. മന്നത്തു നിന്നും വീട്ടിലേക്കുള്ള യാത്രാമദ്ധ്യേ കുട്ടികൃഷ്ണേട്ട സഭയില്‍ ഹാജര്‍ കൊടുത്തു. ദേശത്തെ അനേകം വിമുക്ത ഭടന്മാരില്‍ കുമ്പ വയറുള്ള ഒരേ ഒരാളാണ് കുട്ടികൃഷ്ണേട്ട. ഒരു കയ്യില്‍ മരക്കാലന്‍ കുട. മറുകയ്യില്‍ ചിന്നന്‍ … Continue reading ചിരിക്കാം കുലുങ്ങരുത്