അച്ഛേമയുടെ ചായ

അനുഭവ നര്‍മ്മ നക്ഷത്രങ്ങള്‍ സതീഷ് തോട്ടശ്ശേരി ഇരുപത്തിരണ്ട്     അച്ഛേമയുടെ ചായ ബാബു അരോഗദൃഢഗാത്രനും പ്രേംനസീറിനെ പോലെ നിത്യവസന്തവും ആയിരുന്നു. വിടര്‍ന്ന മാറിടം. എം.ആര്‍. എഫ്. ടയര്‍ കമ്പനിയുടെ പഴയ കാല പരസ്യത്തിലെ ടയര്‍ പൊക്കിപ്പിടിച്ചു നില്‍ക്കുന്ന മസില്‍മാന്റെ പോലുള്ള കൈകാലുകള്‍. ഓട്ടത്തിലും, ചാട്ടത്തിലും, സ്റ്റണ്ടിലും അഗ്രഗണ്യന്‍. വടക്കന്‍ പാട്ടിലെ അരിങ്ങോടന്‍ ചേകവരെ അനുസ്മരിപ്പിക്കുന്ന മെയ്‌വഴക്കം. നടക്കുമ്പോള്‍ മോഹന്‍ലാലിന്റെ കൂട്ട് ഇടതുവശത്തേക്കു ചെറിയ ഒരു ചരിവ്. ക്ലോസ് ഒബ്‌സെര്‍വേഷനിലേ ഇത് കാണാന്‍ കഴിയൂ എന്ന് ഒരു വണ്‍ … Continue reading അച്ഛേമയുടെ ചായ