പപ്പയുടെ കാമുകി

സുരേഷ് കോടൂര്‍ കഥകള്‍    പപ്പയുടെ കാമുകി   രാംമോഹന്‍ എന്റെ സുഹൃത്താണ്. ബാംഗ്ളൂരില്‍ ഒരു അമേരിക്കന്‍ സോഫ്റ്റ്വെയര്‍ കമ്പനിയില്‍ പ്രൊജക്റ്റ് മാനേജര്‍ ആയി ജോലി നോക്കുകയാണ് രാംമോഹന്‍. കഴിഞ്ഞ പതിനഞ്ചു വര്‍ഷത്തില്‍ ഏറെയായി രാംമോഹന്‍ കുടുംബസമേതം ബാംഗ്ളൂരില്‍ താമസം തുടങ്ങിയിട്ട്. ഏതാനും വര്‍ഷങ്ങള്‍ക്കുമുന്‍പ് ഞാനും രാംമോഹനും ഒരേ കമ്പനിയിലാണ് ജോലി ചെയ്തിരുന്നത്. പിന്നീട് രാംമോഹന്‍ ആ ജോലി രാജി വെച്ച് അയാളുടെ ഇപ്പോഴത്തെ കമ്പനിയില്‍ ചേരുകയും ഞാന്‍ സ്വന്തമായി ഒരു സ്ഥാപനം തുടങ്ങുകയും ആയിരുന്നു. അങ്ങനെ … Continue reading പപ്പയുടെ കാമുകി