ഒരു വേലവിശേഷത്തിന്റെ പാവനസ്മരണക്ക്

അനുഭവ നര്‍മ്മ നക്ഷത്രങ്ങള്‍ സതീഷ് തോട്ടശ്ശേരി ഇരുപത്തിമൂന്ന്      ഒരു വേലവിശേഷത്തിന്റെ പാവനസ്മരണക്ക് വിഷു പിറ്റേന്നാണ് ദേശത്തെ ഉത്സവങ്ങളില്‍ പ്രമുഖമായ അയിലൂര്‍ വേല. അഞ്ചു ഗജവീരന്മാര്‍ നിരക്കുന്ന എഴുന്നെള്ളത്ത്, പഞ്ചവാദ്യം, വെടിക്കെട്ട് തുടങ്ങിയവ മുഖ്യ കാര്യപരിപാടികള്‍ . ഒരു വേല ദിവസമാണ് കഥയ്ക്ക് ആസ്പദമായ സംഭവം നടക്കുന്നത്. പേരുച്ചരിക്കുവാന്‍ ബുദ്ധിമുട്ടുള്ള ഏതോ ഒരു ഹോര്‍മോണ്‍ ശരീരത്തിലും മനസ്സിലും അപഥസഞ്ചാരം നടത്തുന്ന പ്രായം. മകാര പ്രസിദ്ധീകരണങ്ങള്‍ മനസ്സില്‍ സ്വപ്നങ്ങള്‍ വിതയ്ക്കുകയും വിത്തൊന്നും മുളപൊട്ടാതെ പോകുകയും ചെയ്യുന്ന ഒരുമാതിരി … Continue reading ഒരു വേലവിശേഷത്തിന്റെ പാവനസ്മരണക്ക്