മധുവന്തി

സുരേഷ് കോടൂര്‍ കഥകള്‍  മധുവന്തി ”സ്വരസ്ഥാനം പോലും ഉറയ്ക്കാത്ത ഈ പിഞ്ചുകുട്ട്യെകൊണ്ട് രസികപ്രിയ ഒക്കെ പാടിക്കണത് ഇത്തിരി അതിക്രമം തന്നെ ആണേ” ”ഞാനും അതുതന്നെയാ ഇപ്പൊ ആലോചിച്ചത്” ”കനകാഗീം രസികപ്രിയേം ഒക്കെ ഫലിപ്പിക്കാനും ഒരു ഇരുത്തൊക്കെ വരണ്ടേ” ”എന്താ സംശയം. തീര്‍ച്ചയായും” പറഞ്ഞു കഴിഞ്ഞപ്പോഴാണ് ആരോടാണിപ്പൊ ഞാന്‍ സംസാരിച്ചത് എന്ന് ആലോചിച്ചത്. അല്പം ജാള്യത തോന്നി. എന്റെ വലത്ത് ഭാഗത്ത് കസേരയിലിരിക്കുന്ന സ്ത്രീയെ അപ്പോഴാണ് ഞാന്‍ കാണുന്നത്. സെറ്റ് മുണ്ടൊക്കെ ഉടുത്ത് നെറ്റിയില്‍ വലിയൊരു കുങ്കുമവട്ടവുമൊക്കെയായി മുഖത്ത് … Continue reading മധുവന്തി