ഒരു ദുബായ് കത്തിന്റെ കഥ

അനുഭവ നര്‍മ്മ നക്ഷത്രങ്ങള്‍ സതീഷ് തോട്ടശ്ശേരി ഇരുപത്തിനാല്       ഒരു ദുബായ് കത്തിന്റെ കഥ സംഭവം നടന്നിട്ട് ഏകദേശം അരനൂറ്റാണ്ടായിക്കാണുമെന്നാണ് ഊഹം. നാട്ടുകാര്‍ തോശ എന്ന് സ്‌നേഹപൂര്‍വ്വം വിളിച്ചിരുന്ന രാശപ്പന്‍ ദുബായില്‍ പോയിട്ട് നാലു വര്‍ഷം കഴിഞ്ഞ കാലം. കഴിഞ്ഞ വര്‍ഷത്തെ ലീവില്‍ വന്നപ്പോള്‍ കൊണ്ടുവന്ന സ്‌കോച്ചിന്റെ രുചി അച്ഛന്‍ ചുക്രന്‍ ചെട്ടിയാരുടെ നാക്ക് മറന്നു പോയിരുന്നു. അമ്മ വെള്ളച്ചിയുടെ ഫോറിന്‍ സാരികളുടെ നിറവും പളപളപ്പുമൊക്കെ മങ്ങിയും പോയിരുന്നു. അടുത്ത ലീവില്‍ മകന്‍ വരുന്നതുവരെ ഔട്ട് … Continue reading ഒരു ദുബായ് കത്തിന്റെ കഥ