അങ്കുച്ചാമി ദി ഗ്രേറ്റ്

അനുഭവ നര്‍മ്മ നക്ഷത്രങ്ങള്‍ സതീഷ് തോട്ടശ്ശേരി ഇരുപത്തിയാറ്        അങ്കുച്ചാമി ദി ഗ്രേറ്റ് അങ്കുച്ചാമി അയിലൂരിലെ പ്രധാന ദിവ്യനായിരുന്നു. ചുട്ട കോഴിയെ പറപ്പിച്ച ആഭിചാര ശിങ്കം. കപ്പടാ മീശയും വയറിനെ ചുംബിക്കുന്ന നരയന്‍ താടിയും. ഇപ്പോഴത്തെ ഫ്രീക്കന്‍ ചെക്കന്മാരെ പോലെ നീണ്ട തലമുടിയുടെ അറ്റം റബ്ബര്‍ ബാന്റിട്ടു കെട്ടിയിടും. പൂജാദി കര്‍മ്മങ്ങള്‍ നടത്തുമ്പോള്‍ മാത്രം കെട്ടഴിച്ചു മുടി വെളിച്ചപ്പാട് സ്‌റ്റൈലില്‍ ആക്കും. സില്‍ക്കിന്റെ സുവര്‍ണ്ണ നിറമുള്ള ജൂബ്ബയും മുണ്ടും സ്ഥിരം വേഷം. കാതില്‍ വൈരം … Continue reading അങ്കുച്ചാമി ദി ഗ്രേറ്റ്