അപ്പുക്കുട്ടന്റെ സൗദിവിലാപം

അനുഭവ നര്‍മ്മ നക്ഷത്രങ്ങള്‍ സതീഷ് തോട്ടശ്ശേരി ഇരുപത്തിയേഴ്       അപ്പുക്കുട്ടന്റെ സൗദിവിലാപം അപ്പുക്കുട്ടന്‍ കൈക്കളോ തറയിലെ യുവത്വത്തിന്റെ സിമ്പോള്‍ ആയിരുന്നു. വിദ്യാഭ്യാസ യോഗ്യത എന്നത് രണ്ടാം ക്ലാസും ഗുസ്തിയുമായതിനാല്‍ കന്നുപൂട്ടു, കളപറി,കന്നികൊയ്ത്തു മകരക്കൊയ്ത് തുടങ്ങിയ കൃഷി പണിയല്ലാതെ വേറെ തൊഴില്‍ പരിചയം വട്ടപ്പൂജ്യം. അപ്പുക്കുട്ടന്‍ സൗദിയിലെത്തുന്ന കാലത്തു റിയാദ് ഇന്നത്തെ അത്ര പുരോഗമിച്ചിട്ടില്ല. ആ കാലത്തു അവിടെയെത്തുന്ന മലയാളികളില്‍ പകുതി പേരും കള്ള ലോഞ്ചു കയറിയാണ് അവിടെ എത്തിപ്പെട്ടിട്ടുള്ളത്. വീട്ടിലെ പടലപ്പിണക്കങ്ങളും കൃഷിപ്പണി ചെയ്തു കുടുംബം … Continue reading അപ്പുക്കുട്ടന്റെ സൗദിവിലാപം