തെണ്ടമുത്ത വൃത്താന്തം

അനുഭവ നര്‍മ്മ നക്ഷത്രങ്ങള്‍ സതീഷ് തോട്ടശ്ശേരി ഇരുപത്തിയെട്ട്        തെണ്ടമുത്ത വൃത്താന്തം അയിലൂര്‍ പാലമൊക്ക് റോഡിലെ പഴയ വീട്ടിലെ ക്ലോക്ക് രാത്രി പത്തടിച്ചു. ശബ്ദം കേട്ട്, ഉറക്കം തൂങ്ങിയ തെണ്ടമുത്തന്‍ ഞെട്ടി ഉണര്‍ന്നു. പത്തു മണിക്കേ നാട് നിദ്ര പൂകിയിരിക്കുന്നു. വേല കഴിഞ്ഞതില്‍ പിന്നെ ഒരു മനുഷ്യകുട്ടിയും തന്നെ തിരിഞ്ഞു നോക്കാന്‍ മിനക്കെട്ടില്ലല്ലോ എന്ന് തെണ്ടമുത്തന്‍ കുണ്ഠിതത്തോടെ ഓര്‍ത്തു. അത് മനുഷ്യസഹജമാണ്. അവനവനു ആവശ്യമുള്ളപ്പോള്‍ എടുത്ത് എഴുന്നെള്ളിച്ചു് അര്‍മാദിക്കും. അത് കഴിഞ്ഞാല്‍ ആലിന്‍ചുവട്ടില്‍. വെയിലും … Continue reading തെണ്ടമുത്ത വൃത്താന്തം