കേശവന്റെ തിരോധാനം

അനുഭവ നര്‍മ്മ നക്ഷത്രങ്ങള്‍ സതീഷ് തോട്ടശ്ശേരി ഇരുപത്തിയൊമ്പത്        കേശവന്റെ തിരോധാനം കേശവന്‍ അന്നും ഉച്ചക്ക് ചുട്ട പപ്പടവും കൂട്ടി കഞ്ഞിയും കുടിച്ചു കൈ കഴുകി ട്രൗസറിന്റെ മൂട്ടില്‍ തുടച്ചു അടുക്കളയില്‍ നിന്നും പോകുന്നത് രാശമ്മ ചേച്ചി കണ്ടതാണ്. ചെക്കനെ ആവശ്യത്തിനും അനാവശ്യത്തിനും കാവേരിമുത്തി അവന്റെ ഇടത്തെ ചെവിക്കു പിടിച്ചു രണ്ടുമൂന്നു തിരുമ്മു തിരുമ്മി തലയില്‍ ടെ ടെ ന്നു ചൊട്ടുന്നതിനോട് എല്ലാവര്‍ക്കും എതിര്‍പ്പുണ്ടായിരുന്നു. മുത്തി ഈര്‍ക്കിലി പരുവമാണെങ്കിലും ചൊട്ടിനു നല്ല അമരമായിരുന്നു. പിന്നെ … Continue reading കേശവന്റെ തിരോധാനം