പാലക്കാടന്‍ പെരുമകള്‍

അനുഭവ നര്‍മ്മ നക്ഷത്രങ്ങള്‍ സതീഷ് തോട്ടശ്ശേരി മുപ്പത്       പാലക്കാടന്‍ പെരുമകള്‍ ഞങ്ങള്‍ പാലക്കാട്ട്കാര്‍ പൊതുവെ നിഷ്‌കളങ്കരാണ്. കുറേശ്ശേ പൊട്ടത്തരം ഞങ്ങളില്‍ ഉണ്ടെങ്കില്‍ അത് ഞങ്ങള്‍ക്ക് മറ്റുള്ളവരെ പോലെ അഭിനയത്തില്‍ നൈപുണ്യമില്ലാത്തതിനാലാണ്. ഞങ്ങള്‍ക്ക് ഹൈപോക്രറ്റുകള്‍ ആകാന്‍ ഒരിക്കലും സാധ്യമല്ല.. അസൂയക്കാര്‍ പൂവമ്പഴം കൊണ്ട് കഴുത്തറക്കുന്നവര്‍ എന്നൊക്കെ പറയും. അപ്പുവേട്ടേ, സ്വാമിഏട്ടേ, രാജിഏട്ടേ തുടങ്ങിയ ഒറ്റ വിളിയില്‍ തന്നെ പാലക്കാട്ടുകാരന്റെ ഹൃദയ വിശാലതയും ആര്‍ദ്രതയും കാണാം. അത് കാണാത്തവരോട് വി കെ എന്‍ ശൈലിയില്‍ ‘പാം പറ … Continue reading പാലക്കാടന്‍ പെരുമകള്‍