സൂര്യകൃഷ്ണമൂർത്തിയുടെ നാടകം ‘ദീർഘചതുരം’ നാളെ ഇ.സി.എ യിൽ

ബെംഗളൂരു: സൂര്യകൃഷ്ണമൂർത്തി രചനയും സംവിധാനവും നിര്‍വഹിച്ച നാടകം ദീർഘചതുരം നാളെ വൈകീട്ട് 6.30-ന് ഇന്ദിരനഗര്‍ ഇ.സി.എ യിൽ അരങ്ങേറും. ഈസ്റ്റ് കള്‍ച്ചറല്‍ അസോസിയേഷനും ഉത്തിഷ്ഠയും സംയുക്തമായാണ് പ്രദര്‍ശനം ഒരുക്കുന്നത്.  രചന നാരായണൻകുട്ടി, ദേവൻ നെല്ലിമൂട്, അരുന്നത് പാലോട് എന്നിവർ രംഗത്തെത്തും. പ്രവേശനം സൗജന്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് : 9980090202, 9880533597

 

Leave a Reply

Your email address will not be published. Required fields are marked *