അധ്യായം 1 📖 പുഴമാത്രം മാറിയില്ല
‘എന്റെ കണ്ണൂരും തോരാത്ത കണ്ണീരും’ ഓർമ്മ കുറിപ്പുകൾ ◼️ അഡ്വ. സത്യൻ പുത്തൂര്‍ മുഖരേഖ മഹദ്ഗ്രന്ഥങ്ങളാൽ സമ്പുഷ്‌ടമായ മലയാള വായനാലോകത്തേക്കു യാതൊരു മുൻവിധിയും ഇല്ലാതെയാണു ഞാനിതു സമർപ്പിക്കുന്നത്. അക്രമരാഷ്ട്രീയം കൊടികുത്തി വാഴുന്ന നാട്ടിൽനിന്ന് ഒരു നിയോഗംപോലെ കർണാടകത്തിൽ എത്തിയ ഞാൻ ഇതു കുത്തിക്കുറിക്കുമ്പോൾ അറിയാതെ എന്റെ ബാല്യകൗമാരങ്ങളിലേക്കും ഗ്രാമജീവിതത്തിൻ്റെ ശീതളഛായയിലേക്കും പിൻതിരിഞ്ഞു നടന്നിട്ടുണ്ട്. അലഞ്ഞുതിരിയുന്ന തെരുവുപട്ടികളെ ഉപദ്രവിക്കുന്നവരെ ശാസിക്കുന്നവർപോലും രാഷ്ട്രീയത്തിൻ്റെ പേരിൽ കൺമുന്നിൽ ഒരാളെ കുത്തിമലർത്തുമ്പോൾ അരുതേ എന്നുപറയാൻ കഴിയാത്ത നിസ്സഹായാവസ്ഥയിലാണു കേരളത്തിലെ, പ്രത്യേകിച്ചു കണ്ണൂർ ജില്ലയിലെ … Continue reading അധ്യായം 1 📖 പുഴമാത്രം മാറിയില്ല
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed