KERALALATETST NEWS

ഒമ്പത് വയസ്സുകാരി വീടിനുള്ളിൽ മരിച്ചനിലയില്‍

തിരുവനന്തപുരം: നേമത്ത്  ഒൻപത് വയസുകാരിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. നേമം പോലീസ് സ്റ്റേഷൻ പരിധിയിലെ ശാന്തിവിള സ്വദേശിയായ ശ്യാമിൻ്റെയും ലേഖയുടെയും മകൾ അഹല്യയാണ് മരിച്ചത്.നേമം ഗവൺമെൻ്റ്…

KERALALATETST NEWS

അമീബിക് മസ്തിഷ്‌ക ജ്വരം: രോഗ നിർണയത്തിൽ നിർണായക ചുവടുവയ്പ്പുമായി ആരോഗ്യവകുപ്പ്

തിരുവനന്തപുരം: അമീബിക്ക് മസ്തിഷ്‌ക ജ്വരം (അമീബിക്ക് മെനിഞ്ചോഎന്‍സെഫലൈറ്റിസ്) രോഗ നിര്‍ണയത്തില്‍ നിര്‍ണായക ചുവടുവയ്പ്പുമായി സംസ്ഥാന ആരോഗ്യ വകുപ്പ്. മസ്തിഷ്‌ക ജ്വരം കണ്ടെത്താനായി സംസ്ഥാനത്ത് സജ്ജമാക്കിയ മോളിക്യുലാര്‍ ലാബിലൂടെ ആദ്യത്തെ…

KERALALATETST NEWS

‘മെസി വരും ട്ടാ…!’ അർജന്റീന ടീം കേരളത്തിലേക്ക് എത്തുമെന്ന് ഉറപ്പ് നല്‍കി കായികമന്ത്രി അബ്ദുറഹ്‌മാന്‍

കൊച്ചി: ലോക ചാമ്പ്യന്മാരായ അർജന്റീന ഫുട്ബോള്‍ ടീം കേരളത്തിൽ എത്തുമെന്ന് ഉറപ്പ് നല്‍കി കായിക മന്ത്രി വി അബ്ദുറഹ്മാന്‍. ഈ മാസം അർജൻറീന ഫുട്ബോൾ അസോസിയേഷൻ പ്രതിനിധികൾ…

KERALALATETST NEWS

കോഴിക്കോട് പെൺവാണിഭ കേന്ദ്രത്തിൽ റെയ്ഡ്; 6 സ്ത്രീകളടക്കം 9 പേർ പിടിയിൽ

കോഴിക്കോട്: മലാപ്പറമ്പിൽ പെൺവാണിഭ കേന്ദ്രത്തിൽ പോലീസ് നടത്തിയ റെയ്ഡിൽ ഒമ്പതുപേർ പിടിയിലായി. ഇതിൽ ആറുപേർ സ്ത്രീകളാണ്. പിടിയിലായതിൽ രണ്ടുപേർ ഇടപാടുകാരാണെന്നും പോലീസ് പറഞ്ഞു. ഇവരെ നടക്കാവ് സ്റ്റേഷനിലേക്ക്…

BENGALURU UPDATESLATETST NEWS

ചിന്നസ്വാമി സ്റ്റേഡിയം ദുരന്തം; വിരാട് കോലിക്കെതിരേ പോലീസിൽ പരാതി

ബെംഗളൂരു: റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിന്‍റെ ഐപിഎൽ കിരീടനേട്ടത്തിന് പിന്നാലെ ബെംഗളൂരുവില്‍ നടന്ന വിജയാഘോഷത്തിനിടെ തിക്കിലും തിരക്കിലും പെട്ട് 11 പേര്‍ മരിക്കാനിടയായ സംഭവത്തില്‍ സൂപ്പർ താരം വിരാട്…

RELIGIOUS

ബെംഗളൂരുവിലെ വിവിധ പള്ളികളിലെ പെരുന്നാൾ നമസ്‌കാര സമയം

ബെംഗളൂരു: ബെംഗളൂരുവിലെ വിവിധ പള്ളികളിലെയും ഈദ്ഗാഹ്കളിലേയും ബലി പെരുന്നാൾ നമസ്‌കാര സമയം, നേതൃത്വം എന്നിവ താഴെ ചേര്‍ക്കുന്നു. 🟨മലബാർ മുസ്‌ലിം അസോസിയേഷന് കീഴിലെ മസ്ജിദുകളിലെ പെരുന്നാൾ നമസ്കാരം…

KERALALATETST NEWS

ഓപ്പറേഷന്‍ ഡി ഹണ്ട്; 132 പേർ അറസ്റ്റിൽ

തിരുവനന്തപുരം: സംസ്ഥാനത്ത് ഓപ്പറേഷൻ ഡിഹണ്ടിന്റെ ഭാഗമായി വ്യാഴാഴ്ച  നടത്തിയ പ്രത്യേക പരിശോധനയിൽ 132 പേർ അറസ്റ്റിൽ. 124 കേസുകൾ രജിസ്റ്റർ ചെയ്തു. ആകെ 7.74 ഗ്രാം എംഡിഎംഎയും…

LATETST NEWSNATIONAL

ജി7 ഉച്ചകോടിയിലേക്ക് മോദിയെ ക്ഷണിച്ച് കനേഡിയന്‍ പ്രധാനമന്ത്രി

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ജി7 ഉച്ചകോടിയിൽ പങ്കെടുക്കും. കനേഡിയൻ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണിയാണ് പ്രധാനമന്ത്രി മോദിയെ ഉച്ചകോടിയിലേക്ക് ക്ഷണിച്ചത്. ഉച്ചകോടിയില്‍ പങ്കെടുക്കുമെന്നും ക്ഷണം ലഭിച്ചതില്‍ സന്തോഷമുണ്ടെന്നും…

KERALALATETST NEWS

ചൊവ്വാഴ്ചയോടെ മഴ കനക്കും; നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ചൊവ്വാഴ്ചയോടെ മഴ കനക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ചൊവ്വാഴ്ച നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ടുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിലാണ് യെല്ലോ…

LATETST NEWSNATIONAL

യുപിയിൽ ദുരഭിമാനക്കൊല: അമ്മ പതിനേഴു വയസുകാരി മകളുടെ തലയറുത്തു, മൃതദേഹം കനാലിൽ തള്ളി

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ പതിനേഴുവയസുകാരിയുടെ മൃതദേഹം തലയറുത്ത് കനാലില്‍ തളളിയ നിലയില്‍ കണ്ടെത്തി. മീററ്റിലെ പാര്‍താപൂരിലാണ് സംഭവം. ദൗറലയില്‍ നിന്നുളള പ്ലസ് ടു വിദ്യാര്‍ഥിനി ആസ്ത എന്ന തനിഷ്‌കയാണ്…