Browsing Category

BENGALURU UPDATES

Auto Added by WPeMatico

സീതാറാം യെച്ചൂരിയുടെ നിര്യാണത്തിൽ ബെംഗളൂരു സെക്കുലർ ഫോറം അനുശോചിച്ചു

ബെംഗളൂരു: ജനാധിപത്യ മതനിരപേക്ഷ രാഷ്ട്രീയത്തെ ശക്തിപ്പെടുത്തുന്നതിനായി സീതാറാം യെച്ചൂരി വഹിച്ച പങ്ക് മഹനീയമാണെന്ന് സൗഹാര്‍ദ കര്‍ണാടക കോഡിനേറ്റര്‍ ആര്‍ രാമകൃഷ്ണ പറഞ്ഞു. ബെംഗളൂരു…
Read More...

ഓൺലൈൻ തട്ടിപ്പ്; ബെംഗളൂരു സ്വദേശിക്ക് 59 ലക്ഷം രൂപ നഷ്ടമായി

ബെംഗളൂരു: ഓൺലൈൻ തട്ടിപ്പിൽ ബെംഗളൂരു സ്വദേശിക്ക് 59 ലക്ഷം രൂപ നഷ്ടമായി. സിറ്റി പോലീസിന്റേയും സിബിഐയുടേയും പേരിൽ വീഡിയോ കോൾ ചെയ്താണ് തട്ടിപ്പ് നടത്തിയത്. ഓൺലൈനിൽ വ്യാജമായി കോടതി കൂടുകയും…
Read More...

എം. എസ്. രാമയ്യ ആശുപത്രിയിൽ തീപിടുത്തം; മലയാളി യുവാവ് മരിച്ചു

ബെംഗളൂരു: ബെംഗളൂരുവിൽ എം. എസ്. രാമയ്യ ആശുപത്രിയിലുണ്ടായ തീപിടുത്തത്തിൽ മലയാളി യുവാവ് മരിച്ചു. ന്യുമോണിയ ബാധിച്ച് ചികിത്സയിലായിരുന്ന പുനലൂർ സ്വദേശി സുജയ് സുജാതൻ(34) ആണ് മരിച്ചത്. കേരള…
Read More...

കാർ മരത്തിലിടിച്ച് അപകടം; നാല് പേർ മരിച്ചു

ബെംഗളൂരു: കാർ മരത്തിലിടിച്ചുണ്ടായ അപകടത്തിൽ ഒരു കുടുംബത്തിലെ മൂന്ന് പേർ ഉൾപ്പെടെ നാല് പേർക്ക് ദാരുണാന്ത്യം. രാമനഗര ദേശീയ പാത 75ൽ ചൊവ്വാഴ്ചയാണ് അപകടമുണ്ടായത്. ബെംഗളൂരു ബാഗൽഗുണ്ടെയിൽ…
Read More...

എംപോക്സ്; ബെംഗളൂരു വിമാനത്താവളത്തിൽ യാത്രക്കാർക്ക് തെർമൽ സ്ക്രീനിംഗ് നിർബന്ധമാക്കി

ബെംഗളൂരു: രാജ്യത്ത് എംപോക്സ് സ്ഥിരീകരിച്ച സാഹചര്യത്തിൽ യാത്രക്കാർക്ക് തെർമൽ സ്ക്രീനിംഗ് നിർബന്ധമാക്കി ബെംഗളൂരു വിമാനത്താവളം. എയർപോർട്ട് ഹെൽത്ത് ഓർഗനൈസേഷൻ (എപിഎച്ച്ഒ) നടപ്പിലാക്കിയ…
Read More...

ഇലക്ട്രോണിക് സിറ്റിക്ക് സമീപം കണ്ടെത്തിയ പുള്ളിപ്പുലിയെ പിടികൂടാൻ ടാസ്ക് ഫോഴ്സ് രൂപീകരിച്ചു

ബെംഗളൂരു: ഇലക്ട്രോണിക് സിറ്റിക്ക് സമീപം കണ്ടെത്തിയ പുള്ളിപ്പുലിയെ പിടികൂടാൻ ടാസ്ക് ഫോഴ്സ് രൂപീകരിച്ചു. ചൊവ്വാഴ്ചയാണ് ഇലക്ട്രോണിക് സിറ്റിയിലെ ടോൾ പ്ലാസയ്ക്ക് സമീപം പുലിയെ കണ്ടത്. ഇവിടെ…
Read More...

ബെംഗളൂരു ആർമി പബ്ലിക് സ്കൂളിന് നേരെ ബോംബ് ഭീഷണി

ബെംഗളൂരു: ബെംഗളൂരു ആർമി പബ്ലിക് സ്കൂളിൽ ബോംബ് ഭീഷണി. സ്കൂളിലെ ഇമെയിലിലേക്ക് ബുധനാഴ്ച രാവിലെയാണ് ഭീഷണി സന്ദേശം ലഭിച്ചത്. സ്കൂൾ പരിസരത്ത് ബോംബ് സ്ഥാപിച്ചിട്ടുണ്ടെന്നും ഉടൻ…
Read More...

ബെംഗളൂരുവിൽ ഉള്ളിവില കുത്തനെ ഉയർന്നു

ബെംഗളൂരു: ബെംഗളൂരുവിൽ ഉള്ളിവില കുത്തനെ ഉയരുന്നു. കഴിഞ്ഞയാഴ്ച കിലോയ്ക്ക് 50 രൂപയായിരുന്ന ഉള്ളിക്ക് ഇപ്പോൾ കിലോയ്ക്ക് 70 രൂപയാണ്. സംസ്ഥാനത്ത് ചില ഭാഗങ്ങളിൽ കനത്ത മഴ പെയ്തതിനാൽ ഉള്ളി…
Read More...

കമ്പനിയിൽ നിന്ന് 50ലധികം ലാപ്പ്ടോപ്പുകൾ മോഷ്ടിച്ച സിസ്റ്റം അഡ്മിൻ പിടിയിൽ

ബെംഗളൂരു: കടക്കെണിയിൽ നിന്ന് രക്ഷപ്പെടാൻ കമ്പനിയിൽ നിന്ന് 50ലധികം ലാപ്പ്ടോപ്പുകൾ മോഷ്ടിച്ച സിസ്റ്റം അഡ്മിൻ പിടിയിൽ. ഹൊസൂർ സ്വദേശിയായ മുരുഗേഷ് എം. (29) ആണ് അറസ്റ്റിലായത്. ഈ വർഷം…
Read More...

പിജികളിൽ സിസിടിവി കാമറ സ്ഥാപിക്കുന്നതിനുള്ള സമയപരിധി നീട്ടി

ബെംഗളൂരു: പേയിംഗ് ഗസ്റ്റ് (പിജി) താമസസ്ഥലങ്ങളിൽ സിസിടിവി കാമറകൾ സ്ഥാപിക്കുന്നതിനുള്ള സമയപരിധി നീട്ടി. പുതിയ സമയപരിധി സെപ്റ്റംബർ 21 ആണ്. ഇതിനുള്ളിൽ പിജി താമസവുമായി ബന്ധപ്പെട്ട് ബെംഗളൂരു…
Read More...
error: Content is protected !!